Education

50 പുതിയ മെഡിക്കൽ കോളജുകൾ അനുവദിച്ച് കേന്ദ്രം

രാജ്യത്ത് പുതുതായി 50 മെഡിക്കൽ കോളജുകൾ അനുവദിച്ച് കേന്ദ്ര സർക്കാർ. 30 സർക്കാർ കോളജുകളും 20 സ്വകാര്യ കോളജുകളുമാണ് അനുവദിച്ചത്. ഏറ്റവും കൂടുതൽ മെഡിക്കൽ കോളജുകൾ അനുവദിച്ചത് അടുത്തായി തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന...

ചരിത്രത്തിൽ ഇന്ന് – ജൂൺ 8

68 - റോമൻ സെനറ്റ് ഗാൽബ ചക്രവർത്തിയെ അംഗീകരിച്ചു. 1783 - ഐസ്ലാൻഡിലെ ലേകി അഗ്നിപർവതം എട്ടു മാസം നീണ്ട വിസ്ഫോടനം ആരംഭിച്ചു. തദ്ഫലമായി ഒൻപതിനായിരത്തിലേപ്പേര് മരിക്കുകയും ഏഴു വർഷം നീണ്ട പട്ടിണിയും ദുരിതവും...

സിവിൽ സർവ്വീസ് പരിശീലനം

പാലാ സിവിൽ സർവ്വീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ ജൂൺ, ജൂലൈ ഫുൾ ടൈം ബാച്ചുകളിലേയ്ക്കുളള പ്രവേശനം ആരംഭിച്ചു. ഡിഗ്രി, പി.ജി. പഠനം പൂർത്തിയാക്കിയവർക്ക് പ്രവേശനം അനുവദിക്കും. സ്കോളർഷിപ്പോടുകൂടി പരിശീലനം നേടുന്നതിനും അവസരമുണ്ട്. വിവരങ്ങൾക്ക് : 9539381100 പാലാ...

+1 പ്രവേശനം; യോഗ്യത നേടിയ മുഴുവൻ പേർക്കും പഠനാവസരമൊരുക്കും

+1 പ്രവേശന യോഗ്യത നേടിയ മുഴുവൻ പേർക്കും പഠനാവസരമൊരുക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം. ഹയർസെക്കന്ററി പ്രവേശനം സംബന്ധിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളുടെ എണ്ണം കുറഞ്ഞ ബാച്ചുകൾ ആവശ്യമായ ഇടങ്ങളിലേക്ക് മാറ്റി നൽകും. പുതിയ...

ഇനി ബിരുദം നാല് കൊല്ലം; മൂന്ന് വർഷ കോഴ്സുകൾ ഈ വർഷം കൂടി

സംസ്ഥാനത്ത് മൂന്ന് വർഷ ബിരുദ കോഴ്സുകൾ നിർത്തുന്നു. അടുത്ത കൊല്ലം മുതൽ നാല് വർഷ ബിരുദ കോഴ്സുകളായിരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു അറിയിച്ചു. മൂന്നാം വർഷം പൂർത്തിയാകുമ്പോൾ, ബിരുദ സർട്ടിഫിക്കറ്റ്...

അമൽ ജ്യോതി കോളേജ് അടച്ചിടും

കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിങ് കോളജ് വിദ്യാർഥിനി ശ്രദ്ധ സതീഷിന്റെ ആത്മഹത്യയിലെ ദുരൂഹത ചോദ്യം ചെയ്ത് വിദ്യാർഥികൾ പ്രതിഷേധിക്കുന്നതിനെ തുടർന്ന് കോളേജ് പൂട്ടിയിടാൻ മാനേജ്മെന്റ്. ഹോസ്റ്റലുകൾ ഒഴിയമെന്ന് പ്രിൻസിപ്പൽ നിർദേശിച്ചു. ഹോസ്റ്റൽ ഒഴിയില്ലെന്ന...

ശനിയാഴ്ചയും പ്രവൃത്തി ദിനം; ഇനി ചർച്ചയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

ഈ ശനിയാഴ്ച മുതൽ സ്കൂളുകൾക്ക് പ്രവൃത്തി ദിനമാണെന്നും ഇക്കാര്യത്തിൽ ഇനിയൊരു ചർച്ചയില്ലെന്നും മന്ത്രി വി. ശിവൻകുട്ടി. ശനിയാഴ്ച പ്രവർത്തി ദിനമാകുന്നതിലെ കെഎസ്ടിഎയുടെ എതിർപ്പ് പൂർണമായും തള്ളുകയാണ് മന്ത്രി. ഏത് അധ്യാപക സംഘടനയ്ക്കും അവരുടെ...

ഹയർ സെക്കൻഡറി പ്രവേശനം; അപേക്ഷ 02-06-2023 മുതൽ 09-06-2023 വരെ

ഹയർ സെക്കൻഡറി & വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാംവർഷ പ്രവേശനത്തിനുള്ള അപേക്ഷാ സമർപ്പണം 02-06-2023 ആരംഭിച്ച് 09-06-2023 ന് അവസാനിക്കും. 13-06-2023 ന് ട്രയൽ അലോട്ട്മെന്റും 19-06-2023 ന് ആദ്യ അലോട്ട്മെന്റും നടക്കും www.admission.dge.kerala.gov.in ഹയർ സെക്കൻഡറിhttps://www.hscap.kerala.gov.in/ വൊക്കേഷണൽ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img