1655 - ക്രിസ്റ്റ്യൻ ഹൈജൻസ്, ശനിയുടെ ഏറ്റവും വലിയ ഉപഗ്രഹമായ ടൈറ്റനെ കണ്ടെത്തി.
1971 - പാകിസ്ഥാൻ പട്ടാളം, കിഴക്കൻ പാകിസ്ഥാനെതിരെ (ഇന്നത്തെ ബംഗ്ലാദേശ്) ഓപ്പറേഷൻ സെർച്ച്ലൈറ്റ് എന്ന സൈനികാക്രമണം ആരംഭിച്ചു.
1995 - വിക്കിവിക്കിവെബ്...
1837 - കാനഡയിൽ ആഫ്രിക്കൻ വംശജർക്ക് വോട്ടവകാശം അനുവദിച്ചു.
1882 - ക്ഷയത്തിനു കാരണമാകുന്ന ബാക്റ്റീരിയയെ കണ്ടെത്തിയെന്ന് റോബർട്ട് കൊച്ച് പ്രസ്താവിച്ചു.
1923 - ഗ്രീസ് റിപ്പബ്ലിക്കായി.
1972 - ഉത്തര അയർലന്റിൽ യുകെ നേരിട്ടുള്ള ഭരണം...
1919 - ബെനിറ്റോ മുസ്സോളിനി ഫാസിസ്റ്റ് രാഷ്ട്രീയപ്രസ്ഥാനം രൂപവൽകരിച്ചു.
1931 - ഇന്ത്യൻ സ്വാതന്ത്ര്യ സമരസേനാനികളായ ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവരെ ബ്രിട്ടീഷുകാർ തൂക്കിക്കൊന്നു.
1942 - രണ്ടാം ലോകമഹായുദ്ധം: ജപ്പാൻ സൈന്യം, ഇന്ത്യൻ...
1873 - അടിമത്തം അവസാനിപ്പിക്കുന്നതിനുള്ള നിയമം പോർട്ടോ റിക്കോയിലെ സ്പാനിഷ് ദേശീയ അസ്സെംബ്ലി അംഗീകരിച്ചു.
1888 – ഫുട്ബോൾ ലീഗ് സ്ഥാപിതമായി.
1945 - അറബ് ലീഗ് സ്ഥാപിതമായി.
1993 - ഇന്റൽ കോർപ്പറേഷൻ ആദ്യ പെന്റിയം...
അരാക്കൻയോമ എന്നുവിളിക്കപ്പെടുന്ന പർവ്വത നിര : ഹിമാലയം
തെക്കേയിന്ത്യയിലെ രണ്ടാമത്തെ വലിയ നദി : കൃഷ്ണ
ഇന്ത്യയിൽ മരുഭൂമിയിലൂടെ ഒഴുകുന്ന ഏക നദി : ലൂണി
ലോകത്തിലെ ഏറ്റവും ചെറിയ റിപ്പബ്ലിക്ക് :നൗറുദ്വീപ്
ലോകത്തിലെ ഏറ്റവും വലിയ മനുഷ്യാവകാശ...