1941 - രണ്ടാം ലോക മഹായുദ്ധം: ജർമൻ സൈന്യം ഏഥൻസിൽ പ്രവേശിച്ചു.
1994 - ഗാബണിലെ ലിവില്ലിയിൽ നടന്ന വിമാനാപകടത്തിൽ സാംബിയൻ ദേശീയ ഫുട്ബോൾ ടീമിലെ എല്ലാ അംഗങ്ങളും മരണമടഞ്ഞു.
2005 - ലോകത്തിലെ ഏറ്റവും...
1933 - ഗസ്റ്റപ്പോ എന്ന നാസി ജർമ്മനിയുടെ രഹസ്യപ്പോലീസ് സ്ഥാപിതമായി.
1964 - ടാൻഗന്യികയും സാൻസിബാറും ചേർന്ന് ടാൻസാനിയ രൂപീകൃതമായി.
1986 - ചെർണ്ണോബിൽ ആണവ ദുരന്തം.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുകhttps://chat.whatsapp.com/LaaDUaR3VUGFfezf7dx3Em👉 visit...
1859 – ബ്രിട്ടന്റേയും ഫ്രാൻസിന്റേയും എഞ്ചിനീയർമാർ ചേർന്ന് സൂയസ് കനാലിന്റെ പണി തുടങ്ങി.
1901 - ന്യൂയോർക്ക് ആദ്യമായി അമേരിക്കയിൽ വാഹനങ്ങൾക്ക് നമ്പർ പ്ലേറ്റ് നിർബന്ധമാക്കിയ സംസ്ഥാനമായി.
1953 - ഫ്രാൻസിസ് ക്രിക്ക്, ജെയ്സ് ഡി...
1967 - സോയൂസ് 1 ബഹിരാകാശപേടകം തകർന്ന് വ്ലാദിമിർ കോമറോവ് കൊല്ലപ്പെട്ടു.
1990 ഹബിൾ ദൂരദർശിനി വഹിച്ചുകൊണ്ട് നാസയുടെ ഡിസ്കവറി സ്പേസ് ഷട്ടിൽ (എസ്ടിഎസ്-31 ദൗത്യം) കെന്നഡി സ്പേസ് സെന്ററിൽ നിന്നും വിക്ഷേപിക്കപ്പെട്ടു.
2006...
1920 - അംഗാരയിൽ ഗ്രാന്റ് നാഷണൽ അസംബ്ലി ഓഫ് തുർക്കി സ്ഥാപിച്ചു.
1985 - കൊക്കകോള അതിന്റെ ഫോർമുലയിൽ മാറ്റം വരുത്തി ന്യൂ കോക്ക് എന്ന ഉത്പന്നം വിപണിയിലെത്തിച്ചു.
1997 - അൾജീരിയയിൽ ഒമാരിയ കൂട്ടക്കൊല...