Politics

തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പ്; കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി

വരാനിരിക്കുന്ന തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യ പട്ടിക കോൺഗ്രസ് പുറത്തിറക്കി. 55 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടികയാണ് കോൺഗ്രസ് പുറത്തുവിട്ടിരിക്കുന്നത്. സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ രേവന്ത് റെഡ്ഡി കൊടങ്കൽ മണ്ഡലത്തിൽ നിന്ന് മത്സരിക്കും. 119...

മധ്യപ്രദേശ് തെരഞ്ഞെടുപ്പ്; കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി

വരാനിരിക്കുന്ന മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യ പട്ടിക കോൺഗ്രസ് പുറത്തിറക്കി. 144 സ്ഥാനാർത്ഥികളുടെ പട്ടികയാണ് കോൺഗ്രസ് പുറത്തുവിട്ടിരിക്കുന്നത്. സംസ്ഥാന പ്രസിഡന്റും മുൻ മുഖ്യമന്ത്രിയുമായ കമൽനാഥ് ചിന്ദ്വാരയിൽ നിന്ന് മത്സരിക്കും. മുൻ മുഖ്യമന്ത്രി ദിഗ്വിജയ...

‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’, ഇന്ന് ഔദ്യോഗിക യോഗം

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' എന്ന വിഷയത്തിൽ സമിതിയുടെ ആദ്യ ഔദ്യോഗിക യോഗം ഇന്ന് ചേരും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഗുലാം നബി ആസാദ്, സഞ്ജയ് കോത്താരി ഉൾപ്പെടെയുള്ള അംഗങ്ങളാണ്...

യുഡിഎഫ് ഏകോപന സമതി യോഗം ഇന്ന്; സമരം കടുപ്പിക്കും

യുഡിഎഫ് ഏകോപന സമതി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. കന്റോൺമെന്റ് ഹൗസിൽ ഉച്ചയ്ക്ക് ശേഷമാണ് യോഗം ചേരുക. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ മാറ്റിവെച്ച സമരപരിപാടികൾ പുനർനിശ്ചയിക്കുക എന്നതാണ് യോഗത്തിന്റെ പ്രധാന അജണ്ട. നേരത്തെ...

ഉദയനിധി സ്റ്റാലിനെ തള്ളി ഇന്ത്യ സഖ്യം

സനാതന ധർമത്തിനെതിരായ പരാമർശത്തിൽ തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയിൽ ഇന്ത്യ മുന്നണി അതൃപ്തി അറിയിക്കും. ഇന്ന് നടക്കുന്ന കോർഡിനേഷൻ കമ്മിറ്റി യോഗത്തിൽ ഉദയനിധിയുടെ പരാമർശം ചർച്ച ചെയ്യും. പ്രസ്താവന അനവസരത്തിലായെന്നും ബിജെപിക്ക്...

5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്; ബിജെപി കേന്ദ്ര സമിതി യോഗം ഇന്ന്

ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. 5 സംസ്ഥാനങ്ങളിലെ നിയമസഭ...

INDIA way2news ഇന്ത്യ മുന്നണിയുടെ ആദ്യ ഏകോപന സമതി യോഗം ഇന്ന്

പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയായ ഇന്ത്യ മുന്നണിയുടെ ആദ്യ ഏകോപന സമതി യോഗം ഇന്ന് ചേരും ദില്ലിയിലെ എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെ വസതിയിലാണ് യോഗം ചേരുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് നിർണയമാണ് യോഗത്തിന്റെ പ്രധാന...

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വാദം തള്ളി ശിവൻകുട്ടി

ഉച്ചഭക്ഷണ പദ്ധതിയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വാദം തള്ളി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി . മന്ത്രാലയത്തിന്റേത് അർത്ഥസത്യങ്ങൾ ആണ്. പദ്ധതിയിൽ കേന്ദ്ര സർക്കാർ അറുപത് ശതമാനവും സംസ്ഥാന സർക്കാർ നാൽപത് ശതമാനവും തുകയുമാണ് ഇടുന്നത്....

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img