സംസ്ഥാനത്ത് ഭരണകക്ഷിയായ LDF നിലവിൽ ആലത്തൂരിലെ ഒരു സീറ്റിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്.
എന്നാൽ ചില മണ്ഡലങ്ങളിൽ LDF തിരിച്ചുവരവ് പ്രതീക്ഷിക്കുന്നുണ്ട്. ആറ്റിങ്ങൽ മണ്ഡലത്തിലും മാവേലിക്കര, പത്തനംതിട്ട മണ്ഡലങ്ങളിലുമാണ് പ്രതീക്ഷ നിലനിൽക്കുന്നത്.
വാർത്തകൾ വാട്സ്...
ലോക്സഭ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ കോൺഗ്രസ് ലീഡ് ചെയ്യുന്ന സീറ്റുകളുടെ എണ്ണം 100 കടന്നു.
എക്സിറ്റ് പോളുകളെ തള്ളികളയുന്ന രീതിയിലാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്. ഉത്തർ പ്രദേശിലും രാജസ്ഥാനിലും ഹരിയാനയിലും പഞ്ചാബിലും കോൺഗ്രസിൻ്റെ മുന്നേറ്റം...
ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഡിഎംകെ സഖ്യം 36 മണ്ഡലങ്ങളിൽ ലീഡ് ചെയ്യുന്നു.
വിരുദുനഗർ, ഈറോഡ് ഉൾപ്പെടെ മൂന്ന് മണ്ഡലങ്ങളിൽ എഐഎഡിഎംകെ സഖ്യമാണ് ലീഡ് ചെയ്യുന്നത്. ഒരു മണ്ഡലത്തിൽ ബിജെപി ലീഡ് ചെയ്യുകയാണ്....
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആദ്യ രണ്ട് മണിക്കൂർ പിന്നിട്ടപ്പോൾ ലീഡ് തിരിച്ചുപിടിച്ച് 310 മണ്ഡലങ്ങളിലാണ് ഇപ്പോൾ BJP മുന്നേറുന്നത്.
ഇന്ത്യ മുന്നണി 212 ഇടത്തും മറ്റുള്ളവർ 212 സീറ്റുകളിലും ലീഡ് നേടി മുന്നേറുകയാണ്....
മന്ത്രി കെ രാധാകൃഷ്‌ണൻ മത്സരിക്കുന്ന ആലത്തൂരിലാണ് LDFന് ലീഡുള്ളത്. 7350 വോട്ടുകൾക്കാണ് നിലവിൽ കെ രാധാകൃഷ്ണൻ ലീഡ് ചെയ്യുന്നത്. നിലവിൽ UDF 17 സീറ്റുകളിലും, LDF 1 സീറ്റുകളിലും, NDA 2...
സത്യപ്രതിജ്ഞ ചടങ്ങിനായുള്ള ഒരുക്കങ്ങൾ രാഷ്ട്രപതി ഭവനിൽ ആരംഭിച്ചു.
തെരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പുറത്തുവരുന്നതിന് മുമ്പ് തന്നെ അടുത്ത സർക്കാരിൻ്റെ സത്യപ്രതിജ്ഞ ചടങ്ങിനായുള്ള ഒരുക്കങ്ങൾ രാഷ്ട്രപതി ഭവനിൽ ആരംഭിച്ചു. ജൂൺ 9ന് വൈകിട്ട് സത്യപ്രതിജ്ഞ ചടങ്ങ്...
പ്രധാനമന്ത്രി നരേന്ദ്ര മോദി ധ്യാനത്തിനായി ഇന്ന് തമിഴ്നാട്ടിലെ കന്യാകുമാരിയിലെത്തും. വൈകീട്ട് കന്യാകുമാരിയിലെത്തുന്ന മോദി 31ന് രാവിലെ ഒരു ദിവസം നീണ്ടുനിൽക്കുന്ന ധ്യാനത്തിനായി വിവേകാനന്ദപ്പാറയിലേക്ക് പോകുമെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു.
https://youtu.be/V6E3bECwd-4
ജൂൺ ഒന്നിന് മടങ്ങുമെന്നാണ്...