കർണാടകയിൽ മാണ്ഡ്യയിലെ ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കുന്ന മുൻ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി ഒരു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിന്റെ ലീഡ്.
ആകെ ഒരു ലക്ഷത്തി ഇരുപതിനായിരം വോട്ടിന്റെ ലീഡിലാണ് കുമാരസ്വാമി മുന്നിട്ട് നിൽക്കുന്നത്. കർണാടകയിലെ...
ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായ രാഹുൽ ഗാന്ധി വിജയം ഉറപ്പിച്ചു.
വോട്ടെണ്ണൽ പുരോഗമിക്കമ്പോൾ ഭൂരിപക്ഷം ഒരു ലക്ഷം കടന്നു. റായ്ബറേലിയിലും ശക്തമായ മുന്നേറ്റമാണ് രാഹുൽ നടത്തുന്നത്. നിലവിൽ 80,599 വോട്ടിന്റെ...
സംസ്ഥാനത്ത് ഭരണകക്ഷിയായ LDF നിലവിൽ ആലത്തൂരിലെ ഒരു സീറ്റിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്.
എന്നാൽ ചില മണ്ഡലങ്ങളിൽ LDF തിരിച്ചുവരവ് പ്രതീക്ഷിക്കുന്നുണ്ട്. ആറ്റിങ്ങൽ മണ്ഡലത്തിലും മാവേലിക്കര, പത്തനംതിട്ട മണ്ഡലങ്ങളിലുമാണ് പ്രതീക്ഷ നിലനിൽക്കുന്നത്.
വാർത്തകൾ വാട്സ്...
ലോക്സഭ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ കോൺഗ്രസ് ലീഡ് ചെയ്യുന്ന സീറ്റുകളുടെ എണ്ണം 100 കടന്നു.
എക്സിറ്റ് പോളുകളെ തള്ളികളയുന്ന രീതിയിലാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്. ഉത്തർ പ്രദേശിലും രാജസ്ഥാനിലും ഹരിയാനയിലും പഞ്ചാബിലും കോൺഗ്രസിൻ്റെ മുന്നേറ്റം...
ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഡിഎംകെ സഖ്യം 36 മണ്ഡലങ്ങളിൽ ലീഡ് ചെയ്യുന്നു.
വിരുദുനഗർ, ഈറോഡ് ഉൾപ്പെടെ മൂന്ന് മണ്ഡലങ്ങളിൽ എഐഎഡിഎംകെ സഖ്യമാണ് ലീഡ് ചെയ്യുന്നത്. ഒരു മണ്ഡലത്തിൽ ബിജെപി ലീഡ് ചെയ്യുകയാണ്....
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആദ്യ രണ്ട് മണിക്കൂർ പിന്നിട്ടപ്പോൾ ലീഡ് തിരിച്ചുപിടിച്ച് 310 മണ്ഡലങ്ങളിലാണ് ഇപ്പോൾ BJP മുന്നേറുന്നത്.
ഇന്ത്യ മുന്നണി 212 ഇടത്തും മറ്റുള്ളവർ 212 സീറ്റുകളിലും ലീഡ് നേടി മുന്നേറുകയാണ്....
മന്ത്രി കെ രാധാകൃഷ്‌ണൻ മത്സരിക്കുന്ന ആലത്തൂരിലാണ് LDFന് ലീഡുള്ളത്. 7350 വോട്ടുകൾക്കാണ് നിലവിൽ കെ രാധാകൃഷ്ണൻ ലീഡ് ചെയ്യുന്നത്. നിലവിൽ UDF 17 സീറ്റുകളിലും, LDF 1 സീറ്റുകളിലും, NDA 2...