മൂന്നാം മോദി സർക്കാരിൽ ഏറ്റവും വലിയ സമ്പന്നനായി ടിഡിപിയിൽനിന്നും മന്ത്രിസഭയിലേക്ക് എത്തുന്ന ചന്ദ്രശേഖർ പെമ്മസാനി.
ആന്ധ്രപ്രദേശിലെ ഒരു എൻആർഐ ഡോക്‌ടർ ആയ പെമ്മസാനി ഗുണ്ടൂർ മണ്ഡലത്തിൽനിന്നാണ് ലോക്സഭയിലേക്ക് ജയിച്ചത്. സത്യവാങ്മൂലത്തിൽ നൽകിയ വിവരങ്ങളുടെ...
പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനം ഇന്ന് തുടങ്ങും.
28 ദിവസം ചേരാനാണ് നിലവിലെ തീരുമാനം. ജൂലായ് 25 വരെയാണ് സമ്മേളനം ചേരുക. 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിലെ ധനാഭ്യർഥനകൾ ചർച്ച ചെയ്ത്...
ചെങ്ങന്നൂർ: യാക്കോബായ സഭ നിരണം ഭദ്രാസനം മുൻ മെത്രാപ്പോലീത്താ ഡോ. ഗീവർഗീസ് മാർ കൂറിലോസിനെ "വിവരദോഷി " എന്ന് അധിക്ഷേപിച്ച മുഖ്യമന്ത്രി പിണറായി വിജയൻ്റെ പരാമർശം അനുചിതമാണെന്ന് നാഷണൽ ക്രിസ്റ്റ്യൻ മൂവ്മെൻ്റ് ഫോർ...
പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുന്നതിനായി കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം ഇന്ന് വൈകീട്ട് ദില്ലിയിൽ ചേരും. കോൺഗ്രസിന്റെ 100 എംപിമാരും യോഗത്തിൽ പങ്കെടുക്കും. രാഹുൽ ഗാന്ധിയെ പ്രതിപക്ഷ നേതാവായി തെരഞ്ഞടുക്കനാണ് സാധ്യത.
https://youtu.be/hCGP8NzMngE
വിശാല പ്രവർത്തക...
ബൂത്ത് അടിസ്ഥാനത്തിലുള്ള തെരഞ്ഞെടുപ്പ് ഫലം പുറത്തു വിടരുതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ. ബൂത്ത് തിരിച്ചുള്ള ഫലം ലഭ്യമാക്കണമെന്ന ആവശ്യം ഉയർന്നതോടെയാണ് ഇതു വിലക്കി ജില്ലാ ഇൻഫർമേഷൻ ഓഫീസുകൾക്ക് നിർദേശം നൽകിയത്.
https://youtu.be/hCGP8NzMngE
തെരഞ്ഞെടുപ്പ് കമ്മിഷന്റെ...
ഗുജറാത്തിലെ ഗാന്ധിനഗർ ലോക്സഭാ മണ്ഡലത്തിൽ നിന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു.
5.5 ലക്ഷം വോട്ടുകൾക്കാണ് ഷാ വിജയിച്ചത്. കോൺഗ്രസിന്റെ സോണാൽ പട്ടേലിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ നിലവിൽ...
രാജസ്ഥാനിൽ നിന്നും തമിഴ് നാട്ടിൽ നിന്നും CPMന് ആശ്വാസ വാർത്തയാണ് പുറത്തുവരുന്നത്.
രാജസ്ഥാനിലെ സികാർ മണ്ഡലത്തിൽ ഏറ്റവും ഒടുവിൽ വിവരം ലഭിക്കുമ്പോൾ CPM സ്ഥാനാർഥി അമ്രാറാം 31912 വോട്ടിന്റെ്റെ ലീഡ് സ്വന്തമാക്കിയിട്ടുണ്ട്. തമിഴ്നാട്ടിലെ...
വോട്ടെണ്ണൽ പുരോഗമിക്കവെ സംസ്ഥാനത്ത് ഏറ്റവും മികച്ച മത്സരം നടക്കുന്ന മണ്ഡലമായി ആറ്റിങ്ങൽ.
ഒന്നാമതുള്ള സിപിഎമ്മിൻ്റെ വി ജോയ് 95,667 വോട്ട് നേടിയിട്ടുണ്ട്. രണ്ടാമതുള്ള അടൂർ പ്രകാശ് 95,417 വോട്ടുമായി തൊട്ടുപിന്നിലുണ്ട്. മൂന്നാം സ്ഥാനത്തുള്ള...