മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അംബാട്ടി റായിഡു YSR കോൺഗ്രസിൽ ചേരുമെന്ന് ദേശീയ മാധ്യമത്തിന്റെ റിപ്പോർട്ട്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ആന്ധ്രാപ്രദേശിൽ നിന്നും താരം മത്സരിക്കുമെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു....
കണ്ണൂർ തളിപ്പറമ്പിൽ കോൺഗ്രസ് ഓഫീസ് അടിച്ചു തകർത്തു. തൃച്ചംബരത്തെ പ്രിയദർശിനി മന്ദിരമാണ് തകർത്തത്. ഫർണിച്ചറുകളും ഓഫീസ് ചില്ലുകളും പൂർണമായും അടിച്ചുതകർത്തു. ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. ഇടുക്കി എൻജിനീയറിങ് കോളേജിൽ കുത്തേറ്റ് മരിച്ച...
മോദിയുടെ ബി ടീമാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന ആരോപണവുമായി കോൺഗ്രസ് കെ മുരളീധരൻ. 'മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്ന സിപിഎം കേന്ദ്ര നേതൃത്വം കേരളത്തിലെ കാര്യത്തിൽ എന്തുകൊണ്ടാണ് പ്രതികരിക്കാത്തത്. സംസ്ഥാനത്ത് മാധ്യമ വിലക്കാണ്,...
മണിപ്പൂരിൽ കലാപം രൂക്ഷമായിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതിഷേധ പോസ്റ്ററുകളുമായി കോൺഗ്രസ് ദേശീയ നേതൃത്വം. 'പ്രധാനമന്ത്രിയെ കാണാനില്ല' എന്ന പോസ്റ്ററുകളുമായാണ് പ്രതിഷേധം. പ്രധാനമന്ത്രി കണ്ടവരുണ്ടോ എന്നും പോസ്റ്ററിൽ ചോദിക്കുന്നു. ഒന്നര മാസമായി മണിപ്പൂരിൽ...
ബിജെപി ഭരിക്കുന്ന ഭൂരിഭാഗം സംസ്ഥാനങ്ങളിലും ജനങ്ങൾ അവരെ തള്ളിക്കളഞ്ഞെന്ന് NCP അധ്യക്ഷൻ ശരദ് പവാർ. തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അട്ടിമറിച്ചാണ് ബിജെപി ഭരണം പിടിക്കുന്നത്. സംസ്ഥാന തലത്തിൽ ജനങ്ങൾ ബിജെപിയെ നിരസിച്ചത് പോലെ ദേശീയ...
ഇരട്ട എഞ്ചിൻ സർക്കാർ എന്ന് BJP വെറുതെ വാചകമടിക്കുകയാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി.
തെരഞ്ഞെടുപ്പ് കഴിഞ്ഞ കർണാടകയിലും ഹിമാചൽ പ്രദേശിലും എന്ത് സംഭവിച്ചു എന്നത് നമ്മൾ കണ്ടതാണ്. ജനങ്ങൾ BJPയുടെ ആ...
കോൺഗ്രസ് നേതാവ് എകെ ആന്റണിയുടെ മകൻ അനിൽ ആന്റണിക്ക് സംസ്ഥാനതലത്തിൽ ചുമതല നൽകാനൊരുങ്ങി ബിജെപി. സമീപകാലത്തു പാർട്ടിയിലെത്തിയ അനിൽ ആന്റണിക്ക് ഏതെങ്കിലും പ്രധാന ചുമതല നൽകാനാണു ബിജെപി ദേശീയ കമ്മിറ്റി. സംസ്ഥാന തലത്തിൽ...
സംസ്ഥാനത്തെ 9 ജില്ലകളിലെ 19 തദ്ദേശ വാർഡുകളിലെ ഉപതെരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം. രാവിലെ 10നാണ് വോട്ടെണ്ണൽ. രണ്ട് കോർപ്പറേഷൻ, രണ്ട് മുനിസിപ്പാലിറ്റി, 15 ഗ്രാമപഞ്ചായത്ത് വാർഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. LDF-UDF മുന്നണികളെ സംബന്ധിച്ചിടത്തോളം...