Politics

ആശിഷ് ജെ ദേശായി ഹൈക്കോടതി ചീഫ് ജസ്റ്റിസ്

ഗുജറാത്ത് ഹൈക്കോടതിയിലെ ആക്ടിങ് ചീഫ് ജസ്റ്റിസ് ആശിഷ് ജെ ദേശായിയെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. ചീഫ് ജസ്റ്റിസായിരുന്ന എസി ഭട്ടി സുപ്രീം കോടതി ജഡ്ജിയായതിനെ തുടർന്നുണ്ടായ ഒഴിവിലേക്കാണ് നിയമനം. ഗുജറാത്ത്...

മന്ത്രിയെ പുറത്താക്കാൻ ഗവർണർക്ക് അധികാരമില്ല: എംകെ സ്റ്റാലിൻ

തമിഴ്നാട് ഗവർണർ ആർഎൻ രവിക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. വി സെന്തിൽ ബാലാജിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാൻ ഗവർണർക്ക് അധികാരമില്ല. തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയുടെ മാത്രം അവകാശമാണത്. ഗവർണർ ഭരണഘടനയെ മാനിക്കാതെയാണ്...

‘ശക്തിധരൻ യഥാർത്ഥ കമ്മ്യൂണിസ്റ്റ്, എഫ്ഐആർ ഇട്ട് അന്വേഷണം നടത്തണം’

ജി ശക്തിധരന്റെ ആരോപണം ഗൗരവമുള്ളതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ആരോപണത്തിൽ അന്വേഷണം വേണം. ജി ശക്തിധരൻ യഥാർത്ഥ കമ്മ്യൂണിസ്റ്റാണ്. എഫ്ഐആർ ഇട്ട് പൊലീസ് അന്വേഷണം നടത്തണം. ബിജെപിയുമായി ഒത്തുകളിക്കുകയാണ്. അതാണ് കേന്ദ്ര...

മണിപ്പൂരിലേത് കേന്ദ്ര സർക്കാരിന്റെ പിന്തുണയോടെയുള്ള കലാപം

മണിപ്പൂരിലേത് കേന്ദ്ര സർക്കാരിന്റെ പിന്തുണയോടെയുള്ള കലാപമാണെന്ന് തോമസ് ഐസക്. ഏത് കലാപവും കേന്ദ്രത്തിന് അടിച്ചമർത്താം. എന്നാൽ മണിപ്പൂരിൽ പ്രധാനമന്ത്രി മൗനം തുടരുകയാണ്. മണിപ്പൂരിൽ കലാപം തുടങ്ങിയിട്ട് 51 ദിവസം പിന്നിട്ടു. 131 പേർ...

തമിഴ്നാട്ടിൽ കറുപ്പ് വസ്ത്രത്തിന് വിലക്ക്!

തമിഴ്നാട്ടിൽ ഗവർണറുടെ പരിപാടിക്ക് കറുപ്പ് വസ്ത്രം ധരിക്കുന്നതിന് വിലക്ക് പെരിയാർ സർവകലാശാലയാണ് സർക്കുലർ ഇറക്കിയത്. സേലം പൊലീസിന്റെ നിർദേശപ്രകാരമാണ് നടപടിയെന്ന് സർവകലാശാല അറിയിച്ചു. എന്നാൽ സേലം പൊലീസ് ഇത് നിഷേധിച്ചു. നാളെയാണ് ഗവർണർ...

സർക്കാരിനെതിരെ വിഡി സതീശൻ

കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ കേസെടുത്തത് സർക്കാരിനെതിരെയുള്ള ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രാഷ്ട്രീയമായും നിയമപരമായും ഇതിനെ ചെറുത്ത് തോൽപ്പിക്കുക തന്നെ ചെയ്യും. ജി ശക്തിധരന്റെ ആരോപണം...

പ്രതിപക്ഷ വിശാല സഖ്യത്തിന്റെ യോഗം നാളെ

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി BJPക്കെതിരെയുള്ള പ്രതിപക്ഷ പാർട്ടികളുടെ വിശാല സഖ്യം നാളെ യോഗം ചേരും. പട്നയിൽ വച്ചാണ് യോഗം ചേരുക. കഴിഞ്ഞ 3 വർഷത്തെ തെരഞ്ഞെടുപ്പ് പ്രകടനത്തെ അടിസ്ഥാനമാക്കിയാകും സീറ്റ് വിഭജനമെന്നാണ്...

രവി സിൻഹ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസി മേധാവി

ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസി റോയുടെ മേധാവിയായി മുതിർന്ന ഐപിഎസ് ഓഫീസർ രവി സിൻഹയെ നിയമിച്ചു. ഛത്തീസ് ഗഡ് കേഡർ ഐപിഎസുകാരനായ രവി സിൻഹ നിലവിൽ കാബിനറ്റ് സെക്രട്ടേറിയറ്റിൽ സ്പെഷൽ സെക്രട്ടറിയാണ്. നിലവിലെ റിസർച്ച്...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img