Politics

രാഹുലിന്റെ പ്രസംഗത്തിലെ 24 വാക്കുകൾ സഭാ രേഖകളിൽ നിന്നും നീക്കി

ദില്ലി : മണിപ്പൂ‍ര്‍ വിഷയത്തിലെ അവിശ്വാസ പ്രമേയത്തിൽ രാഹുൽ ഗാന്ധി പാര്‍ലമെന്റിൽ നടത്തിയ പ്രസംഗത്തിലെ 24 വാക്കുകൾ സഭാ രേഖകളിൽ നിന്നും നീക്കം ചെയ്തു. കൊലപാതകമെന്ന വാക്കാണ് പ്രധാനമായും നീക്കിയത്. ഭാരത മാതാവിനെ കൊല...

മണിപ്പൂരിലെ കേന്ദ്ര നടപടിയിൽ അമർഷം; അവിശ്വാസ പ്രമേയത്തെ പിന്തുണക്കാൻ എൻഡ‍ിഎ സഖ്യകക്ഷി

ദില്ലി: പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണക്കാനൊരുങ്ങി എൻഡ‍ിഎ സഖ്യകക്ഷി. സഖ്യകക്ഷിയായ എംഎൻഎഫ് (മിസോ നാഷണല്‍ ഫ്രണ്ട്) ആണ് അവിശ്വാസ പ്രമേയത്തെ പിന്തുണക്കുന്നത്. മണിപ്പൂരിലെ കേന്ദ്രസർക്കാര്‍ നടപടിയിലുള്ള അതൃപ്തിയെ തുടര്‍ന്നാണ് നീക്കം. ലോക്സഭയില്‍ ഒരു...

ലോക്സഭയില്‍ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി, മോദിയെ രാവണനോട് ഉപമിച്ചു; ക്വിറ്റ് ഇന്ത്യ മുദ്രാവാക്യം ഉയര്‍ത്തി ബിജെപി

മണിപ്പൂര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെയും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും ലോക്സഭയില്‍ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി എംപി. അവിശ്വാസ പ്രമേയ ചർച്ചയുടെ രണ്ടാം നാൾ സംസാരിച്ച രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സർക്കാരിനുമെതിരെ മണിപ്പൂർ...

ബിജെപി തമിഴ്നാട് അധ്യക്ഷന് നേരെ കുതിച്ചുചാടി ജല്ലിക്കെട്ട് കാള

ബിജെപി തമിഴ്നാട് അധ്യക്ഷൻ കെ അണ്ണാമലയ്ക്ക് നേരെ കുതിച്ചു ചാടി ജെല്ലിക്കെട്ട് കാള. 'എൻ മണ്ണ് എൻ മക്കൾ' എന്ന പേരിൽ അണ്ണാമലൈ നടത്തുന്ന പദയാത്രയുടെ ഭാഗമായി മധുര മേലൂരിലെത്തിയപ്പോഴാണ് സംഭവം. കാളയെ...

‘സുപ്രീം കോടതിയുടെ ഇടപെടൽ ജനാധിപത്യത്തിന്റെ വിശ്വാസം ഊട്ടിയുറപ്പിച്ചു’

രാഹുൽ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസിൽ സുപ്രീം കോടതിയുടെ ഇടപെടലിനെ സ്വാഗതം ചെയ്ത് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജിവാൾ. 'സുപ്രീം കോടതി ഉത്തരവ് ഇന്ത്യൻ ജനാധിപത്യത്തിലും നീതിന്യായ വ്യവസ്ഥയിലും ജനങ്ങളുടെ വിശ്വാസം ദൃഢമാക്കുന്നു. അദ്ദേഹത്തിനും വയനാട്ടിലെ...

സന്ദീപ് വാര്യർ ബിജെപി സംസ്ഥാന സമിതിയിലേക്ക്

സന്ദീപ് വാര്യരെ സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്താൻ ബിജെപി. പിആർ ശിവശങ്കറിനെയും സംസ്ഥാന സമിതിയിലേക്ക് എടുത്തിട്ടുണ്ട്. നേരത്തെ ബിജെപി സംസ്ഥാന വക്താവായിരുന്നു സന്ദീപ് വാര്യർ. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് സന്ദീപ് വാര്യരെ വക്താവ് സ്ഥാനത്ത്...

സലീം കുമാറിനെ പോലുള്ള ഒരാൾ ഇത്തരം ഹീനമായ പരാമർശം നടത്തരുതായിരുന്നു’

ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനെ മിത്തിസം വകുപ്പ് മന്ത്രി എന്നും നടവരവിനെ മിത്ത് മണി എന്നും പരാമർശിച്ച സലീം കുമാറിന്റെ നടപടി ഒട്ടും ശരിയായില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. സലീം കുമാറിനെ പോലുള്ള...

വിധി പ്രസ്താവനയിൽ രാഹുൽ ഗാന്ധിക്ക് വിമർശനം

മോദി പരാമർശത്തിന്റെ പേരിലുള്ളരാഹുൽ ഗാന്ധിയുടെ പ്രസ്താവന നല്ല നിലയിലുള്ളതല്ലെന്ന് കോടതി നിരീക്ഷിച്ചു. അപകീർത്തി കേസിന്റെ വിധി പ്രസ്താവനയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് സുപ്രീം കോടതിയുടെ വിമർശനം. പൊതുപ്രസംഗത്തിൽ നിയന്ത്രണം വേണമെന്നും വിധിയിലുണ്ട്. രാഹുൽ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img