കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ MLA ഭൂപതിവ് ചട്ടം ലംഘിച്ചതായി രേഖകൾ.
പാർപ്പിട ആവശ്യത്തിന് റവന്യൂവകുപ്പ് അനുമതി നൽകിയ കെട്ടിടം റിസോർട്ട് ആക്കി മാറ്റിയെന്ന് രേഖകൾ വ്യക്തമാക്കുന്നു. മാത്യു നടത്തിയ വാർത്താ സമ്മേളനത്തിൽ നിയമലംഘനം...
കൊവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങിയതിൽ അഴിമതിയെന്ന പരാതി ലോകായുക്ത ഇന്ന് പരിഗണിക്കും.
നിലവിലുള്ളതിനേക്കാൾ മൂന്നിരട്ടി വിലക്ക് പിപിഇ കിറ്റ് വാങ്ങി. ഇതിൽ കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്നാണ് പരാതി. പ്രാഥമിക അന്വേഷണത്തിൽ പരാതിയിൽ...
കേരളത്തിന്റെ കാർഷിക പാരമ്പര്യത്തെ ഉയർത്തിപ്പിടിക്കാനും കർഷക ക്ഷേമത്തിനായി പ്രവർത്തിക്കാനും ചിങ്ങം 1 ഊർജമേകട്ടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
സമ്പന്നമായ കാർഷിക പാരമ്പര്യം ഓർത്ത് കാർഷിക അഭിവൃദ്ധിക്കായി കാലത്തിനിണങ്ങുന്ന പദ്ധതികൾ ആവിഷ്കരിക്കണം. ഈ പ്രതിസന്ധികൾക്കിടയിലും...
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന് തെരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള തുക പിതാവ് ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതിയുടെ മാതാവ് കൈമാറും.
തലശേരിയിലെ മുൻ സിപിഎം പ്രവർത്തകൻ സിഒടി നസീറിന്റെ മാതാവാണ് പണം...
മിത്ത് വിവാദത്തിൽ നടത്തിയ നാമജപ ഘോഷയാത്രയുമായി ബന്ധപ്പെട്ട് എൻഎസ്എസിനെതിരെ ചുമത്തിയ കേസ് അവസാനിപ്പിക്കാൻ പൊലീസ് ആലോചിക്കുന്നതിനിടെ പ്രതികരണവുമായി എൻഎസ്എസ്.
കേസല്ല തങ്ങൾക്ക് പ്രധാനം. മിത്ത് വിവാദത്തിൽ സ്പീക്കർ നിലപാട് തിരുത്തണം. സ്പീക്കർ തിരുത്തുകയോ...
ഏറ്റുമാനൂർ നഗരസഭ അധ്യക്ഷക്കെതിരെ LDF കൊണ്ടുവന്ന അവിശ്വാസ പ്രമേയം ചർച്ച ചെയ്യാൻ കഴിയാതെ കൗൺസിൽ യോഗം പിരിഞ്ഞു.
ഏഴ് അംഗങ്ങളുള്ള ബിജെപി അവിശ്വാസത്തെ പിന്തുണക്കാതെ ഇരുന്നതിനാൽ കോറം തികഞ്ഞില്ല. കോൺഗ്രസ് നേതാവും ചെയർപേഴ്സണുമായ...
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ LDF സ്ഥാനാർത്ഥി ജെയ്ക് സി തോമസ് നാമനിർദേശ പത്രിക സമർപ്പിച്ചു
. രാവിലെ കോട്ടയം ആർഡിഒ മുമ്പാകെയാണ് ജെയ്ക് പത്രിക സമർപ്പിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, ഇടത് മുന്നണി...
ദില്ലിയിലെ ജവഹർ ലാൽ നെഹ്റുവിന്റെ പേരിലുളള മ്യൂസിയത്തിന്റെ പേര് മാറ്റി കേന്ദ്ര സർക്കാർ.
നെഹ്റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറി (എൻഎംഎംഎൽ)യുടെ പേര് 'പ്രൈംമിനിസ്റ്റേഴ്സ് മ്യൂസിയം ആൻഡ് ലൈബ്രറി സൊസൈറ്റി' എന്നാണ് മാറ്റിയത്....