പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുന്നതിനായി കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം ഇന്ന് വൈകീട്ട് ദില്ലിയിൽ ചേരും. കോൺഗ്രസിന്റെ 100 എംപിമാരും യോഗത്തിൽ പങ്കെടുക്കും. രാഹുൽ ഗാന്ധിയെ പ്രതിപക്ഷ നേതാവായി തെരഞ്ഞടുക്കനാണ് സാധ്യത.
https://youtu.be/hCGP8NzMngE
വിശാല പ്രവർത്തക...
ബൂത്ത് അടിസ്ഥാനത്തിലുള്ള തെരഞ്ഞെടുപ്പ് ഫലം പുറത്തു വിടരുതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ. ബൂത്ത് തിരിച്ചുള്ള ഫലം ലഭ്യമാക്കണമെന്ന ആവശ്യം ഉയർന്നതോടെയാണ് ഇതു വിലക്കി ജില്ലാ ഇൻഫർമേഷൻ ഓഫീസുകൾക്ക് നിർദേശം നൽകിയത്.
https://youtu.be/hCGP8NzMngE
തെരഞ്ഞെടുപ്പ് കമ്മിഷന്റെ...
ഗുജറാത്തിലെ ഗാന്ധിനഗർ ലോക്സഭാ മണ്ഡലത്തിൽ നിന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു.
5.5 ലക്ഷം വോട്ടുകൾക്കാണ് ഷാ വിജയിച്ചത്. കോൺഗ്രസിന്റെ സോണാൽ പട്ടേലിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ നിലവിൽ...
രാജസ്ഥാനിൽ നിന്നും തമിഴ് നാട്ടിൽ നിന്നും CPMന് ആശ്വാസ വാർത്തയാണ് പുറത്തുവരുന്നത്.
രാജസ്ഥാനിലെ സികാർ മണ്ഡലത്തിൽ ഏറ്റവും ഒടുവിൽ വിവരം ലഭിക്കുമ്പോൾ CPM സ്ഥാനാർഥി അമ്രാറാം 31912 വോട്ടിന്റെ്റെ ലീഡ് സ്വന്തമാക്കിയിട്ടുണ്ട്. തമിഴ്നാട്ടിലെ...
വോട്ടെണ്ണൽ പുരോഗമിക്കവെ സംസ്ഥാനത്ത് ഏറ്റവും മികച്ച മത്സരം നടക്കുന്ന മണ്ഡലമായി ആറ്റിങ്ങൽ.
ഒന്നാമതുള്ള സിപിഎമ്മിൻ്റെ വി ജോയ് 95,667 വോട്ട് നേടിയിട്ടുണ്ട്. രണ്ടാമതുള്ള അടൂർ പ്രകാശ് 95,417 വോട്ടുമായി തൊട്ടുപിന്നിലുണ്ട്. മൂന്നാം സ്ഥാനത്തുള്ള...
വോട്ടെണ്ണൽ രണ്ടര മണിക്കൂർ പിന്നിടുമ്പോൾ ലക്ഷദ്വീപിൽ കോൺഗ്രസ് ലീഡ് ചെയ്യുന്നു.
കോൺഗ്രസ് സ്ഥാനാർഥി മുഹമ്മദ് ഹംദുള്ള സയ്യിദ് 1629 വോട്ടുകൾക്കാണ് ലീഡ് ചെയ്യുന്നത്. നിലവിൽ ഹംദുള്ള സയ്യിദിന് 14725 വോട്ടും അടുത്ത സ്ഥാനാർഥിയും...
ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ പ്രതികരിച്ച് വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി കെകെ ശൈലജ.
സംസ്ഥാനത്ത് 2019 ലോക്സഭാ തെരഞ്ഞെടുപ്പിന് സമാനമായ ട്രെൻഡാണ് നിലവിലുള്ളത്. ആ കൂട്ടത്തിൽ വടകരയിൽ ഷാഫി പറമ്പിൽ മുന്നിലാണ്. ആ...
ഉത്തർപ്രദേശിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്ന ഇന്ത്യ മുന്നണിക്ക് കരുത്തായി എസ്പി നേതാവ് അഖിലേഷ് യാദവിന്റെ മികച്ച പ്രകടനം.
കനൗജിൽ മത്സരിക്കുന്ന അഖിലേഷിന്റെ ലീഡ് 52,214 ആയി. ബിജെപിയാണ് രണ്ടാം സ്ഥാനത്തുള്ളത്. കഴിഞ്ഞ...