Editorial

വിശുദ്ധഗ്രന്ഥം വ്യക്തമായി ഗ്രഹിക്കാൻതക്ക തുറന്ന മനസ് രൂപപ്പെടുത്തപ്പെടണം

അനുദിന വചനം മാർച്ച് 26 ശനി നോമ്പ് നാലാം ശനി (വി.ലൂക്കാ:24:44-49)  വചനം അറിയാനും മനസിലാക്കാനും ദൈവ കൃപ ആവശ്യമെന്ന് ശിഷ്യരുടെ ജീവിതം സാക്ഷിക്കുന്നു. സഹായകനായ പരിശുദ്ധാത്മാവാണ് വിവേചനമെന്ന പുണ്യത്തിൽ വളരാൻ നമ്മെ പ്രാപ്തരാക്കുക....

എണ്ണൂറിലേറെ മരുന്നുകൾക്ക് വെള്ളിയാഴ്ച മുതൽ 10% വില കൂടും

ജീവൻരക്ഷയ്ക്കുള്ളത് ഉൾപ്പെടെ എണ്ണൂറിലേറെ മരുന്നുകൾക്ക് ഏപ്രിൽ ഒന്നുമുതൽ 10 ശതമാനത്തിലേറെ വില കൂടും. അവശ്യമരുന്നുകളുടെ പട്ടികയിലുള്ള പാരസെറ്റമോൾ, അസിത്രോമൈസിൻ ഉൾപ്പെടെയുള്ള  കോവിഡ് ചികിത്സയ്ക്കുള്ള ചില മരുന്നുകൾ, സ്റ്റിറോയ്ഡുകൾ തുടങ്ങിയവയ്ക്കെല്ലാം വില കൂടും ന്യൂഡൽഹി :  ജീവൻരക്ഷയ്ക്കുള്ളത്...

കാർഷിക രംഗത്ത് മൂല്യവർധിത ഉത്പന്ന നിർമാണത്തിന് നബാർഡ് സഹായം ലഭ്യമാക്കണം: മുഖ്യമന്ത്രി

കാർഷിക രംഗത്ത് മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമിച്ച് വിതരണം ചെയ്യുന്ന പദ്ധതികൾക്ക് നബാർഡ് ധനസഹായം ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നബാർഡ് ചെയർമാൻ ഡോ. ജി ആർ ചിന്തലയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു. കേരളത്തിന്റെ ഗ്രാമീണ...

കോൺഗ്രസ് ചിന്തൻ ശിബിരം ഏപ്രിൽ അവസാനം

കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാൻ വഴി തേടുന്ന ‘ചിന്തൻ ശിബിരം’ ഏപ്രിൽ അവസാനം നടത്തുന്നതു പരിഗണനയിൽ. അടുത്ത മാസാദ്യം ചേരുന്ന പ്രവർത്തക സമിതി യോഗം തീയതിയും വേദിയും തീരുമാനിക്കുമെന്നു പാർട്ടി വൃത്തങ്ങൾ പറഞ്ഞു. ഗുജറാത്തിലോ ഹിമാചൽ പ്രദേശിലോ...

കെ–റെയിൽ – ഞങ്ങൾ പറഞ്ഞിട്ടല്ല കല്ലിടുന്നത്; തീരുമാനം റവന്യു വകുപ്പിന്റേതാകാമെന്ന് കമ്പനി

സിൽവർലൈൻ പദ്ധതിയുടെ കല്ലിടലും ഇളക്കിമാറ്റലും വലിയ സംഘർഷത്തിലേക്കു നയിക്കുന്നതിനിടെ സാമൂഹികാഘാത പഠനം നടത്താൻ ബോർഡ് യോഗം തീരുമാനിച്ചെങ്കിലും കല്ലിടാൻ നിർദേശിച്ചിട്ടില്ല കല്ലിടാനുള്ള തീരുമാനം തങ്ങളുടേതല്ലെന്നു കെ – റെയിൽ കമ്പനി തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിയുടെ കല്ലിടലും...

2008-നു ശേഷം വാങ്ങിയ വയൽ വീട് നിർമിക്കാൻ നികത്താനാകില്ല -ഹൈക്കോടതി

നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം നിലവിൽവന്ന 2008-നു ശേഷം വയലിന്റെ ഒരു ഭാഗം വാങ്ങിയവർക്ക് വീട് നിർമിക്കാൻ അത് നികത്താൻ അനുമതി നൽകാനാകില്ലെന്ന് ഹൈക്കോടതി ഫുൾബെഞ്ചിന്റെ ഉത്തരവ്. ഡേറ്റാ ബാങ്കിൽ ഉൾപ്പെട്ടിരിക്കുന്ന പാടങ്ങൾ സംരക്ഷിക്കുകയെന്ന...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img