Editorial

ജോസ് കെ മാണി കേരള കോൺഗ്രസിന്റെ സ്ഥാനാർഥി

ഇടതുമുന്നണി കേരള കോൺഗ്രസ് എമ്മിന് അനുവദിച്ച രാജ്യസഭ സീറ്റിൽ ജോസ് കെ മാണി സ്ഥാനാർത്ഥിയാവും. രാജ്യസഭ സീറ്റിന് വേണ്ടി സിപിഐയും കേരള കോൺഗ്രസ് എമ്മും കടുംപിടുത്തം പിടിച്ചതോടെ സിപിഎം വിട്ടുവീഴ്ച ചെയ്ത്. തങ്ങൾക്ക്...

ജോർജ് കുര്യന് ഫിഷറീസ് വകുപ്പ്

കേരളത്തിൽ നിന്നുള്ള രണ്ടാമതെ മന്ത്രിയായ ജോർജ് കുര്യന് ന്യൂനപക്ഷകാര്യ, ഫിഷറീസ്, ക്ഷീര വികസന മൃഗസംരക്ഷണ വകുപ്പുകളാണ് നൽകിയിരിക്കുന്നത്. അതേസമയം മറ്റൊരു മന്ത്രിയായ സുരേഷ് ഗോപിക്ക് മൂന്ന് വകുപ്പുകളാണ് നൽകിയിരിക്കുന്നത്. പെട്രോളിയം, നാച്ചുറൽ ഗ്യാസ്,...

പ്രതിരോധ വകുപ്പ് രാജ്‌നാഥ് സിങിന് തന്നെ

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം NDA സർക്കാരിലും രാജ്നാഥ് സിങിന് പ്രതിരോധ വകുപ്പ് തന്നെ. അമിത് ഷാ ആഭ്യന്തര വകുപ്പിലും ജയശങ്കർ വിദേശകാര്യ വകുപ്പിലും നിതിൻ ഗഡ്കരി ഉപരിതല ഗതാഗത വകുപ്പിലും തുടരും. അശ്വനി...

രണ്ട് കോൺഗ്രസ് നേതാക്കൾ രാജിവച്ചു

യുഡിഎഫ് തൃശൂർ ജില്ലാ കൺവീനർ എംപി വിൻസെൻ്റ് രാജിവെച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിയെ തുടർന്നുള്ള കൂട്ടത്തല്ലിനെ തുടർന്നാണ് രാജി. ഉത്തരവാദിത്വം താൻ ഏറ്റെടുക്കുന്നുവെന്നും വിൻസെന്റ് പറഞ്ഞു. ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരും രാജിവച്ചിട്ടുണ്ട്....

ഫ്രഞ്ച് ദേശീയ അസംബ്ലി പിരിച്ചുവിട്ട് മാക്രോൺ

ഫ്രഞ്ച് ദേശീയ അസംബ്ലി പിരിച്ചുവിട്ട് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. യൂറോപ്യൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ തന്റെ പാർട്ടിയെ തീവ്ര വലതുപക്ഷ പാർട്ടി പരാജയപ്പെടുത്തുമെന്ന എക്സിറ്റ്പോൾ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് നീക്കം. തെരഞ്ഞെടുപ്പിന്റെ...

ബാർ കോഴ ആരോപണത്തിൽ സ്തംഭിച്ച് നിയമസഭ

ബാർ കോഴ ആരോപണത്തിൽ പ്രതിപക്ഷ പ്രതിഷേധത്തിൽ സംഭിച്ച് നിയമസഭ. അടിയന്തര പ്രമേയത്തിന് അവതരണ അനുമതി നിഷേധിച്ചതിലും അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷിക്കണമെന്നാവശ്യം തള്ളിയതിലും പ്രതിഷേധിച്ചാണ് പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയത്. സ്പീക്കറുടെ ഇരിപ്പിടം മറച്ച് പ്രതിഷേധം...

കേരളത്തിലെ സാഹചര്യം ഗുരുതരം; സംസ്ഥാന നേതൃത്വത്തെ വിമർശിച്ച് പിബി

തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ സംസ്ഥാനത്തെ പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി CPM പോളിറ്റ് ബ്യൂറോ. കേരളത്തിലെ സാഹചര്യം ഗുരുതരമാണ്. കേരളത്തിൽ BJPയുടെ വളർച്ച പാർട്ടിക്ക് തിരിച്ചറിയാൻ കഴിയാഞ്ഞതും, പാർട്ടിക്കെതിരായ വികാരം താഴെ...

സുരേഷ് ഗോപി മന്ത്രി സ്ഥാനത്ത് തുടരും;

സിനിമകൾ പൂർത്തിയാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുമതി നൽകി . കേരളത്തിലെ അടുത്ത നിയമസഭാ തെരഞ്ഞടുപ്പിന് മുൻപ് സിനിമകൾ പൂർത്തിയാക്കണമെന്ന് പ്രധാനമന്ത്രി നിർദേശം നൽകി. കേന്ദ്രമന്ത്രി സ്ഥാനത്ത് നിന്ന് ഒഴിയാൻ ശ്രമിച്ച സുരേഷ്...

Popular

നിയമസഭ തിരഞ്ഞെടുപ്പ്: കേരളത്തിലെ കോൺഗ്രസ്...

നിയമസഭ തിരഞ്ഞെടുപ്പൊരുക്കം...
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img