Editorial

ഇന്ത്യ ചൈന സംഘർഷം ലോകസഭയിൽ വിശദീകരിച്ച് പ്രതിരോധമന്ത്രി

ന്യൂഡല്‍ഹി: അതിര്‍ത്തി കടന്നുള്ള ചൈനയുടെ ആക്രമണത്തെ ഇന്ത്യൻ സൈന്യം പ്രതിരോധിച്ച് തുരത്തിയെന്നും, ഏറ്റുമുട്ടലില്‍ ഇന്ത്യന്‍ സൈനികരില്‍ ആര്‍ക്കും ജീവഹാനിയോ ഗുരുതര പരിക്കോ സംഭവിച്ചിട്ടില്ലെന്നും പ്രതിരോധമന്ത്രി ലോകസഭയിൽ പറഞ്ഞു. . ഇന്ത്യന്‍ കമാന്‍ഡറുടെ സമയോചിതമായ...

രാഹുൽ ഗാന്ധിയെ വിമർശിക്കുന്ന ട്വീറ്റ് ലൈക്ക് ചെയ്ത് തരൂർ

ഗുജറാത്തിൽ കോൺഗ്രസ് തോറ്റതുമായി ബന്ധപ്പെട്ട MP ജോൺ ബ്രിട്ടാസിന്റെ ട്വീറ്റ് ലൈക്ക് ചെയ്ത് കോൺഗ്രസ് MP ശശി തരൂർ. ഗുജറാത്ത് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റും MLAയുമായ ജിഗ്നേഷ് മേവാനിയുടെ അഭിമുഖം ഷെയർ ചെയ്തു...

സുഖ് വിന്ദർ സിംഗ് സുഖു ഹിമാചൽ മുഖ്യമന്ത്രി

ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായി സുഖ്വിന്ദർ സിംഗ് സുഖു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുകേഷ് അഗ്നിഹോത്രി ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. ചടങ്ങിൽ രാഹുൽ ഗാന്ധി MPയും ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും പങ്കെടുത്തു. വൻ...

സജി ചെറിയാൻ വീണ്ടും മന്ത്രിസഭയിലേക്ക്?

സിപിഎം നേതാവ് സജി ചെറിയാൻ വൈകാതെ തന്നെ മന്ത്രിസഭയിലേക്ക് തിരികെ എത്തിയേക്കും. സജി ചെറിയാൻ ഭരണഘടനാവിരുദ്ധ പ്രസംഗം നടത്തിയെന്ന് ആരോപിച്ച് നൽകിയ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് സജി ചെറിയാന്...

ചരിത്ര പഠനങ്ങളിൽ വിള്ളൽ വീഴുമ്പോൾ | ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്

ചരിത്ര പഠനങ്ങളിൽ വിള്ളൽ വീഴുമ്പോൾ | ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് | ഡിജിറ്റൽ ബുക്ക്| https://online.nextflipbook.com/dsbb/3dcq/ വാർത്തകൾക്കായി പാലാ വിഷന്റെ വാട്ട്സ് ആപ്പ് ഗ്രൂപ്പ് https://chat.whatsapp.com/HGI7Qon6acUHbjRC2J7chv

ഗുജറാത്തിൽ ഏഴാം തവണയും ബിജെപി

അഹമ്മദാബാദ്: ഗുജറാത്തിൽ തുടർച്ചയായ ഏഴാം തവണ ബിജെപി അധികാരത്തിലേക്ക്. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബിജെപി ബഹുദൂരം മുന്നിലാണ്. ബിജെപി 150 സീറ്റിൽ മുന്നിട്ട് നിൽക്കുമ്പോൾ, കോൺഗ്രസ് 19 സീറ്റിലും ആം ആദ്മി 9...

പാർലമെന്റിന്റെ ശീതകാല സമ്മേളനം ഇന്ന് ആരംഭിക്കും

പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിനായുള്ള ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന്റെ അജണ്ടയിൽ 16 പുതിയ ബില്ലുകൾ ഉൾപ്പെടുന്നു. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ ആദ്യ ദിവസത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും മാധ്യമങ്ങളുമായി സംവദിച്ചു....

” അമൂല്യം ജീവിതം അരുത് ലഹരി” പ്രകാശനം ചെയ്തു

കൊച്ചി : കെ സി ബി സി മദ്യ വിരുദ്ധ സമിതി സംസ്ഥാന വക്താവ് അഡ്വ. ചാർളി പോൾ രചിച്ച " അമൂല്യം ജീവിതം - അരുത് ലഹരി" എന്ന ഗ്രന്ഥം കെ.സി...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img