കുറവുള്ളതിനെയും കൂട്ടത്തിൽ നിന്ന് അകന്നു നടക്കുന്നതിനേയും ചേർത്ത് പിടിക്കാനാണ് നല്ല ഇടയനായ ക്രിസ്തു ശ്രദ്ധിച്ചത്.
നമ്മുടെ സഹോദരരെ നേടണമെങ്കിൽ അവരുടെ പരിമിതികൾ നാം അംഗീകരിക്കണം.ഭൂമിയിൽ നിങ്ങൾ യോജിച്ച് ചോദിക്കുന്ന ഏത് കാര്യവും സ്വർഗ്ഗസ്ഥനായ പിതാവ്...
നോമ്പ് നാലാം വെള്ളി (വി.യോഹന്നാൻ: 7:25-31)
ദൈവത്തെ അറിയുക എന്നത് പ്രധാനമാണ്. ദൈവീക ഇടപെടലുകളെ തിരിച്ചറിയാനും സാധിക്കണം.യഥാർത്ഥ ദൈവത്തിലേക്ക് അപരനെ കൂടി നയിക്കാനുള്ള കടമ നമുക്കുണ്ടെന്ന് ഓർമ്മിക്കുക. ദൈവസ്നേഹത്തിലേക്ക് ആഴപ്പെടുന്ന ചിന്തകളും പ്രവർത്തനങ്ങളും ജീവിതത്തിൽ...
നോമ്പ് നാലാം വ്യാഴം(വി.യോഹന്നാൻ:7:1-13)
"നീ ഇതെല്ലാം ചെയ്യുന്നുവെങ്കിൽ നിന്നെ ലോകത്തിനു വെളിപ്പെടുത്തുക"ക്രിസ്തുവിന്റെ സഹോദരർ തന്നെ അവനെ വെല്ലുവിളിക്കുന്ന ഭാഗമാണിത്. എന്റെ സമയം ഇതുവരെയും ആയിട്ടില്ല എന്നതായിരുന്നു അവന്റെ മറുപടി.വിശ്വാസ ജീവിതത്തിൽ അനേകം പരീക്ഷണങ്ങളും വെല്ലുവിളികളും...
നോമ്പ് നാലാം ബുധൻ (വി.യോഹന്നാൻ : 6:60-69)യഥാർത്ഥ ശിഷ്യൻ ഗുരുവിനെ കഠിന വഴികളിലും സരള വഴികളിലും ഒരുപോലെ അനുഗമിക്കുന്നവനാണ്ഗുരുമൊഴികളിലും ഗുരു വഴികളിലും അവൻ ഇടറുന്നില്ല. ക്രിസ്തുവാണ് ദൈവത്തിന്റെ യഥാർത്ഥ പരിശുദ്ധൻ എന്ന വെളിവും...
കാഞ്ഞിരമറ്റം SMYM യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 13 ഞായറാഴ്ച ഉച്ചകഴിഞ്ഞു വനിതാ സംഗമം #"തങ്കം" നടത്തപ്പെട്ടു.
പ്രസ്തുത സംഗമത്തിൽ ഇടവകയിലെ 55 ഓളം വനിതകൾ പങ്കെടുത്തു. കാഞ്ഞിരമറ്റം യൂണിറ്റ് ഡയറക്ടർ റവ. ഫാ. ജീമോൻ...
നോമ്പ് മൂന്നാം തിങ്കൾ (വി.മർക്കോസ്:12:28-34)
വിളിക്കപ്പെട്ടവർ വിളിച്ചവനോട് ചേർന്നിരിക്കണം.വിളിച്ചവൻ ഏല്പിക്കുന്നവയെല്ലാം ചെയ്യാനുള്ള മനസ്സ് രൂപപ്പെടുത്തുക. കൂടെ ആയിരിക്കുന്നതിൽ നിന്ന് ലഭിക്കുന്ന ശക്തിയാണ് ക്രിസ്തു ശിഷ്യന്റെ കരുത്ത്. ദൈവത്തെ എല്ലാറ്റിനുമുപരിയായും അയല്ക്കാരനെ തന്നെ പോലെ തന്നെയും...
നിറം, രൂപം, ഭാഷ, സംസ്‌കാരം തുടങ്ങിയവയിലെ വൈവിധ്യം നിലനിൽക്കുമ്പോഴും അന്തസ്സോടെ ജീവിക്കാനുള്ള അര്‍ഹത എല്ലാ മനുഷ്യനുമുണ്ട് . ഈ സന്ദേശം പ്രചരിപ്പിക്കാനാണ് എല്ലാ വര്‍ഷവും മാര്‍ച്ച് ഒന്നിന് ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ ലോകം...