Editorial

ദൈവത്തിന്റെ മാർഗനിർദേശത്തിൽ ആശ്രയിക്കുക

ദൈവത്തിന്റെ മാർഗനിർദേശത്തിൽ ആശ്രയിക്കുക നിയ 1:33-46 (1:33-2:1) ഏശ 1:21-31 1 കോറി 14:1-12 (14:1-19) ലൂക്കാ 12:22-34 (12:16-34) ക്രിസ്തുവിൽ പ്രിയ സഹോദരങ്ങളെ, ഇന്നത്തെ തിരുവചനങ്ങൾ  വായിക്കുമ്പോൾ, ദൈവത്തിന്റെ മാർഗനിർദേശത്തിൽ ആശ്രയിക്കേണ്ടതിന്റെയും നമ്മുടെ ജീവിതത്തിനായി അവന്റെ പാത പിന്തുടരുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ച്...

പ്രതിപക്ഷ വിശാല സഖ്യത്തിന്റെ യോഗം നാളെ

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി BJPക്കെതിരെയുള്ള പ്രതിപക്ഷ പാർട്ടികളുടെ വിശാല സഖ്യം നാളെ യോഗം ചേരും. പട്നയിൽ വച്ചാണ് യോഗം ചേരുക. കഴിഞ്ഞ 3 വർഷത്തെ തെരഞ്ഞെടുപ്പ് പ്രകടനത്തെ അടിസ്ഥാനമാക്കിയാകും സീറ്റ് വിഭജനമെന്നാണ്...

രവി സിൻഹ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസി മേധാവി

ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസി റോയുടെ മേധാവിയായി മുതിർന്ന ഐപിഎസ് ഓഫീസർ രവി സിൻഹയെ നിയമിച്ചു. ഛത്തീസ് ഗഡ് കേഡർ ഐപിഎസുകാരനായ രവി സിൻഹ നിലവിൽ കാബിനറ്റ് സെക്രട്ടേറിയറ്റിൽ സ്പെഷൽ സെക്രട്ടറിയാണ്. നിലവിലെ റിസർച്ച്...

പ്ലസ് വൺ, വിഎച്ച്എസ്ഇ ആദ്യ അലോട്ട്മെന്റ് ഇന്ന്

പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് ഇന്ന് രാവിലെ 11ന് പ്രസിദ്ധീകരിക്കും. ഹയർ സെക്കൻഡറി വൊക്കേഷണൽ വിഭാഗം ആദ്യ അലോട്ട്മെന്റും തിങ്കളാഴ്ച പ്രസിദ്ധീകരിക്കും. www.admission.dge.kerala.gov.in 6e Higher Secondary (Vocational) Admission എന്ന...

റായിഡു YSR കോൺഗ്രസിലേക്ക്; തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അംബാട്ടി റായിഡു YSR കോൺഗ്രസിൽ ചേരുമെന്ന് ദേശീയ മാധ്യമത്തിന്റെ റിപ്പോർട്ട്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ആന്ധ്രാപ്രദേശിൽ നിന്നും താരം മത്സരിക്കുമെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു....

കോൺഗ്രസ് ഓഫീസ് അടിച്ചു തകർത്തു, സിപിഎം എന്ന് ആരോപണം

കണ്ണൂർ തളിപ്പറമ്പിൽ കോൺഗ്രസ് ഓഫീസ് അടിച്ചു തകർത്തു. തൃച്ചംബരത്തെ പ്രിയദർശിനി മന്ദിരമാണ് തകർത്തത്. ഫർണിച്ചറുകളും ഓഫീസ് ചില്ലുകളും പൂർണമായും അടിച്ചുതകർത്തു. ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. ഇടുക്കി എൻജിനീയറിങ് കോളേജിൽ കുത്തേറ്റ് മരിച്ച...

മോദിയുടെ ബി ടീമാണ് പിണറായിയെന്ന് കെ മുരളീധരൻ

മോദിയുടെ ബി ടീമാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന ആരോപണവുമായി കോൺഗ്രസ് കെ മുരളീധരൻ. 'മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്ന സിപിഎം കേന്ദ്ര നേതൃത്വം കേരളത്തിലെ കാര്യത്തിൽ എന്തുകൊണ്ടാണ് പ്രതികരിക്കാത്തത്. സംസ്ഥാനത്ത് മാധ്യമ വിലക്കാണ്,...

പ്രധാനമന്ത്രിയെ കാണാനില്ല’, പ്രതിഷേധ പോസ്റ്ററുമായി കോൺഗ്രസ്

മണിപ്പൂരിൽ കലാപം രൂക്ഷമായിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതിഷേധ പോസ്റ്ററുകളുമായി കോൺഗ്രസ് ദേശീയ നേതൃത്വം. 'പ്രധാനമന്ത്രിയെ കാണാനില്ല' എന്ന പോസ്റ്ററുകളുമായാണ് പ്രതിഷേധം. പ്രധാനമന്ത്രി കണ്ടവരുണ്ടോ എന്നും പോസ്റ്ററിൽ ചോദിക്കുന്നു. ഒന്നര മാസമായി മണിപ്പൂരിൽ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img