Editorial

ഇസ്രായേൽ-യുഎസ് ബന്ധത്തിൽ വിള്ളൽ

ഇസ്രായേലുമായുള്ള തന്ത്രപ്രധാനമായ കൂടിക്കാഴ്ച യുഎസ് റദ്ദാക്കി. ഇസ്രായേലിലേക്കുള്ള ആയുധ കയറ്റുമതി വൈകിപ്പിച്ചതിന് പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകൂടത്തെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള കൂടിക്കാഴ്ച റദ്ദാക്കിയത്. സിവിലിയന്മാരെ...

പ്രിയങ്ക കേരളത്തിന്റെ പ്രിയങ്കരിയാകും’: വിഡി സതീശൻ

വയനാട്ടിൽ ആദ്യ മത്സരത്തിനെത്തുന്ന പ്രിയങ്കാ ഗാന്ധിയെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അത്രമേൽ പ്രിയപ്പെട്ട വയനാട്ടിൽ അതിലുമേറെ പ്രിയപ്പെട്ട പ്രിയങ്കയെ ആണ് രാഹുലും പാർട്ടിയും നിയോഗിക്കുന്നത്. വയനാട്ടിലേക്ക് പ്രിയങ്ക ഗാന്ധിക്ക്...

കൊടിക്കുന്നിൽ സുരേഷ് ലോക്സഭ പ്രോ ടെം സ്പീക്കർ

ലോക്സഭയുടെ പ്രോ ടെം സ്‌പീക്കറായി കൊടിക്കുന്നിൽ സുരേഷിനെ തിരഞ്ഞെടുത്തു. എംപിമാരുടെ സത്യപ്രതിജ്ഞ കൊടിക്കുന്നിൽ സുരേഷ് നിയന്ത്രിക്കും. മാവേലിക്കര മണ്ഡലത്തിൽ നിന്നുള്ള നിയുക്ത എംപിയാണ് കൊടിക്കുന്നിൽ. ജൂൺ 24ന് പാർലമെന്റ് ചേരുന്നതിന് മുമ്പ് രാഷ്ട്രപതി...

പ്രിയങ്ക ഗാന്ധി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക്

വയനാട് മണ്ഡലം രാഹുൽ ഗാന്ധി ഒഴിഞ്ഞതോടെ ഉപതെരഞ്ഞെടുപ്പിന് വേദിയാകുന്ന വയനാട് മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധി മത്സരിക്കും. വയനാടിനെ പ്രതിനിധീകരിക്കുന്നതിൽ സന്തോഷമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. പ്രിയങ്ക ഗാന്ധി ആദ്യമായി മത്സരിക്കുന്ന മണ്ഡലമായി മാറിയിരിക്കുകയാണ്...

വയനാടിന് നന്ദി പറഞ്ഞ് രാഹുൽ ഗാന്ധി

വയനാട് മണ്ഡലത്തിലെ ജനങ്ങളോട് നന്ദി പറഞ്ഞ് രാഹുൽ ഗാന്ധി. രണ്ട് മണ്ഡലങ്ങളിൽ വിജയിച്ച സാഹചര്യത്തിൽ ഉത്തർപ്രദേശിലെ റായ്ബറേലി നിലനിർത്തി വയനാട് ഒഴിയാൻ രാഹുൽ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വൻ വിജയം സമ്മാനിച്ച മണ്ഡലത്തിലെ...

ഉപതിരഞ്ഞെടുപ്പുകളിൽ രണ്ട് സീറ്റിൽ കോൺഗ്രസ് മത്സരിക്കും

ജൂലൈ 10ന് പശ്ചിമ ബംഗാളിൽ നടക്കാനിരിക്കുന്ന നാല് ഉപതിരഞ്ഞെടുപ്പുകളിൽ രണ്ട് സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കും. നോർത്ത് ദിനാജ്പൂർ ജില്ലയിലെ റായ്ഗഞ്ചിലും നോർത്ത് 24 പർഗാനാസ് ജില്ലയിലെ ബാഗ്ദയിലും സ്ഥാനാർത്ഥികളെ നിർത്താൻ പാർട്ടി തീരുമാനിച്ചതായി...

വോട്ടർപട്ടികയിൽ പേര് ചേർക്കാം; വെള്ളിയാഴ്ച വരെ അവസരം

സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ജൂൺ 21 വരെ അവസരമുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 2024 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ് തികഞ്ഞവർക്ക് പേര് ചേർക്കാം. ഉടൻ...

പ്രധാനമന്ദ്രിക്ക് ആംശസകൾ നേർന്ന് ലിറ്റിൽ കൈറ്റസ് വിദ്യാർത്ഥികൾ

-ചെമ്മലമറ്റം -മൂന്നാം തവണയും ഇന്ത്യയുടെ പ്രധാന മന്ദ്രിയാകുന്ന നരന്ദ്ര മോദിക്ക്-ആംശസകൾ അർപ്പിച്ച് ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിലെ ലിറ്റിൽകൈറ്റ്സ് വിദ്യാർത്ഥികൾ ഇമെയിൽ . സന്ദേശം ആയ്ച്ചു. https://youtu.be/2BHp9Zwk0D8 രാജ്യത്തിന്റെ പുരോഗതിക്കായി പുത്തൻ...

Popular

നിയമസഭ തിരഞ്ഞെടുപ്പ്: കേരളത്തിലെ കോൺഗ്രസ്...

നിയമസഭ തിരഞ്ഞെടുപ്പൊരുക്കം...
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img