Editorial

സന്ദീപ് വാര്യർ ബിജെപി സംസ്ഥാന സമിതിയിലേക്ക്

സന്ദീപ് വാര്യരെ സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്താൻ ബിജെപി. പിആർ ശിവശങ്കറിനെയും സംസ്ഥാന സമിതിയിലേക്ക് എടുത്തിട്ടുണ്ട്. നേരത്തെ ബിജെപി സംസ്ഥാന വക്താവായിരുന്നു സന്ദീപ് വാര്യർ. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് സന്ദീപ് വാര്യരെ വക്താവ് സ്ഥാനത്ത്...

സലീം കുമാറിനെ പോലുള്ള ഒരാൾ ഇത്തരം ഹീനമായ പരാമർശം നടത്തരുതായിരുന്നു’

ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനെ മിത്തിസം വകുപ്പ് മന്ത്രി എന്നും നടവരവിനെ മിത്ത് മണി എന്നും പരാമർശിച്ച സലീം കുമാറിന്റെ നടപടി ഒട്ടും ശരിയായില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. സലീം കുമാറിനെ പോലുള്ള...

വിധി പ്രസ്താവനയിൽ രാഹുൽ ഗാന്ധിക്ക് വിമർശനം

മോദി പരാമർശത്തിന്റെ പേരിലുള്ളരാഹുൽ ഗാന്ധിയുടെ പ്രസ്താവന നല്ല നിലയിലുള്ളതല്ലെന്ന് കോടതി നിരീക്ഷിച്ചു. അപകീർത്തി കേസിന്റെ വിധി പ്രസ്താവനയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് സുപ്രീം കോടതിയുടെ വിമർശനം. പൊതുപ്രസംഗത്തിൽ നിയന്ത്രണം വേണമെന്നും വിധിയിലുണ്ട്. രാഹുൽ...

ബിജെപി എംപിമാർക്ക് വിപ്പ് നൽകി പാർട്ടി

ആഗസ്റ്റ് ഏഴ് മുതൽ 11 വരെ പാർലമെന്റിൽ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപിമാർക്ക് പാർട്ടി വിപ്പ് നൽകി . അവിശ്വാസ പ്രമേയത്തിന് പുറമെ പ്രധാനപ്പെട്ട ചില ബില്ലുകളും സഭയിൽ അവതരിപ്പിക്കാൻ സാധ്യത ഉണ്ടെന്നാണ് സൂചന....

ഹരിയാന സംഘർഷം; ദില്ലിയിൽ ജാഗ്രത നിർദേശം

ഹരിയാനയിൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ദില്ലിയിലും യുപിയിലും ജാഗ്രത മുന്നറിയിപ്പ്. ഹരിയാനയുമായി അതിർത്തി പങ്കിടുന്ന ദില്ലിയിലെ പ്രദേശങ്ങളിലാണ് ജാഗ്രത നിർദേശം. ഹരിയാനയിൽ സംഘർഷമുണ്ടായ നൂഹുമായി അതിർത്തി പങ്കിടുന്ന മഥുരയിലെ കോശി കാല ബാർസന ഉൾപടെ സംസ്ഥാനത്തെ...

ആഭ്യന്തര യുദ്ധം: സുഡാനില്‍ അവശേഷിക്കുന്ന ക്രൈസ്തവരുടെ ജീവന്‍ അപകടത്തിലെന്ന് വെളിപ്പെടുത്തല്‍

ഖാര്‍തൂമ്: വടക്ക്-കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ സുഡാനില്‍ സര്‍ക്കാര്‍ സൈന്യവും, അര്‍ദ്ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സും (ആര്‍.എസ്.എഫ്) തമ്മിലുള്ള പോരാട്ടം രൂക്ഷമായതിനെ തുടര്‍ന്ന്‍ രാജ്യത്ത് അവശേഷിക്കുന്ന ക്രിസ്ത്യാനികളുടെ കാര്യം ദയനീയമാണെന്നും, അവരുടെ ജീവന്‍...

വംശീയ കലാപത്തിന്റെ മറവിൽ ക്രൈസ്തവർക്കു നേരെ ആസൂത്രിത ആക്രമണം ഉണ്ടായെന്ന് ഇംഫാൽ ആർച്ച് ബിഷപ്പ്

ന്യൂഡൽഹി: മണിപ്പുരിൽ മെയ്തി- കുക്കി വിഭാഗങ്ങൾ തമ്മിലുള്ള വംശീയ കലാപത്തിന്റെ മറവിൽ ക്രൈസ്തവർക്കും ക്രൈസ്തവ ദേവാലയങ്ങൾക്കുമെതിരേ ആസൂത്രിത ആക്രമണം ഉണ്ടായെന്ന് ഇംഫാൽ ആർച്ച് ബിഷപ്പ് ഡോ. ഡൊമിനിക് ലുമോൺ. കലാപം തുടങ്ങി 36...

സ്പീക്കർ ഇന്ന് മാധ്യമങ്ങളെ കാണും

കേരള നിയമസഭാ സ്പീക്കർ എഎൻ ഷംസീർ ഇന്ന് മാധ്യമങ്ങളെ കാണും. ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് നിയമസഭാ മീഡിയ റൂമിൽ നടക്കുമെന്ന് സ്പീക്കറുടെ ഓഫീസ് അറിയിച്ചു. സ്പീക്കർക്കെതിരെ ഉയർന്ന വിവാദങ്ങൾക്ക് അദ്ദേഹം ഇന്നത്തെ വാർത്താസമ്മേളനത്തിൽ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img