പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയായ ഇന്ത്യ മുന്നണിയുടെ ആദ്യ ഏകോപന സമതി യോഗം ഇന്ന് ചേരും
ദില്ലിയിലെ എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെ വസതിയിലാണ് യോഗം ചേരുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് നിർണയമാണ് യോഗത്തിന്റെ പ്രധാന...
ഉച്ചഭക്ഷണ പദ്ധതിയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വാദം തള്ളി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി
. മന്ത്രാലയത്തിന്റേത് അർത്ഥസത്യങ്ങൾ ആണ്. പദ്ധതിയിൽ കേന്ദ്ര സർക്കാർ അറുപത് ശതമാനവും സംസ്ഥാന സർക്കാർ നാൽപത് ശതമാനവും തുകയുമാണ് ഇടുന്നത്....
2021ൽ പിന്തുണച്ച ഓർത്തഡോക്സ്, യാക്കോബായ വിഭാഗങ്ങൾ ഇത്തവണ മുന്നണിക്ക് വോട്ട് ചെയ്തില്ല. ഭരണവിരുദ്ധ വികാരം ഉണ്ടായതായി കരുതുന്നില്ല. സർക്കാരിനെതിരായ വാർത്തകളും വോട്ടർമാരെ സ്വാധീനിച്ചു. എൽഡിഎഫിന്റെ അടിസ്ഥാന വോട്ടുകളിൽ കുറവുണ്ടായിട്ടില്ലെന്നും സിപിഐ വിലയിരുത്തി.
വാർത്തകൾ...
പുതുപ്പള്ളിയിലെ വോട്ടർമാർക്ക് നന്ദി അറിയിച്ച് നിയുക്ത എംഎൽഎ ചാണ്ടി ഉമ്മൻ
. അപ്പയുടെ പതിമൂന്നാം വിജയമാണ് ഇത്. ഉമ്മൻ ചാണ്ടിയെ സ്നേഹിച്ച പുതുപ്പലിക്കാരുടെ വിജയമാണ് ഇത്. വികസന തുടർച്ചയ്ക്കാണ് പുതുപ്പള്ളിക്കാർ വോട്ട് ചെയ്തത്. അതിനായി...
'
പുതിയ പുതുപ്പള്ളിയെ സൃഷ്ടിക്കാനുള്ള ശ്രമത്തിൽ എല്ലാവർക്കും ഒരുമിച്ച് കൈകോർക്കാമെന്ന് ജെയ്ക്ക് സി തോമസ്.
പുതുപ്പള്ളിയിൽ ഇടതുപക്ഷ വോട്ടുകൾ ചോർന്നിട്ടില്ല. ഇടതുപക്ഷത്തിന് അഭിമാനകരമായ വിജയം ഉണ്ടായത് 2021ലാണ്. ആ തരത്തിലേക്ക് ഇത്തവണ എത്താൻ കഴിഞ്ഞില്ല....
ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്ന പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന്റെ ലീഡ് ഇനിയും ഉയരുമെന്ന് KPCC അധ്യക്ഷൻ K സുധാകരൻ MP.
ഇടത് സ്ഥാനാർഥിക്ക് കിട്ടുന്ന വോട്ടിനേക്കാൾ ഭൂരിപക്ഷം കിട്ടുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പുതുപ്പള്ളിയിലെ വോട്ടർമാർക്ക് നന്ദിയെന്നും...
പുതുപ്പള്ളിയിലെ പോളിംഗ് ബൂത്തുകളിൽ BJP പ്രവർത്തകർ ഉണ്ടായിരുന്നില്ലെന്ന് മന്ത്രി VN വാസവൻ. പുതുപ്പള്ളിയിലെ ഫലം പുറത്ത് വരുമ്പോൾ കോൺഗ്രസിൽ പൊട്ടിത്തെറിയുണ്ടാകുമെന്നും BJP വോട്ട് മറിച്ചില്ലെങ്കിൽ LDF ജയിക്കുമെന്നും വാസവൻ മുമ്പ് പറഞ്ഞിരുന്നു. പുതുപ്പള്ളിയിൽ...