കോട്ടയം മെഡിക്കൽ കോളേജിലെ വനിതാ വിദ്യാർത്ഥിനികളുടെ ഹോസ്റ്റൽ സമയപരിധി എടുത്തു മാറ്റി. വിദ്യാർത്ഥിനികളുടെ നിരന്തരമായ ആവശ്യത്തെത്തുടർന്നാണ് പിടിഎ എക്സിക്യൂട്ടീവ് കമ്മറ്റി സമയ നിയന്ത്രണം എടുത്തു മാറ്റാൻ തീരുമാനിച്ചത്.
രജിസ്റ്ററിൽ പേരും സമയവും രേഖപ്പെടുത്തി വിദ്യാർഥിനികൾക്ക്...