E-Magazine

എസ്എസ്എൽസി പരീക്ഷ മാർച്ച് 9ന്; ഫലം മെയ് രണ്ടാം വാരം

എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാ തിയതികൾ പ്രഖ്യാപിച്ചു. എസ്എസ്എൽസി പരീക്ഷ മാർച്ച് 9ന് ആരംഭിക്കും. ഫലം മെയ് രണ്ടാം വാരം വരും. ഹയർ സെക്കൻഡറി പരീക്ഷ മാർച്ച് 10 മുതൽ ആരംഭിക്കും. മൂല്യനിർണയം...

സെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

2023 ജനുവരി 22നു നടത്തിയ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ ഫലം പ്രസിദ്ധീകരിച്ചു. ആകെ വിജയശതമാനം 18.51 ആണ്. പാസായവരുടെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള പൂരിപ്പിച്ച അപേക്ഷ ഡയറക്ടർ, എൽ.ബി.എസ്. സെന്റർ ഫോർ...

KEAM തീയതി പ്രഖ്യാപിച്ചു

കേരള എൻജിനീയറിങ്/ ഫാർമസി പ്രവേശന പരീക്ഷ (കീം) മേയ് 17ന് നടക്കും. ഒന്നാം പേപ്പറായ ഫിസിക്സ്- കെമിസ്ട്രി രാവിലെ 10 മുതൽ 12.30 വരെയും രണ്ടാം പേപ്പറായ മാത്തമാറ്റിക്സ് ഉച്ചകഴിഞ്ഞ് 2.30 മുതൽ...

സ്കൂൾ വാർഷിക പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു

സ്കൂൾ വാർഷിക പരീക്ഷ മാർച്ച് 13 മുതൽ 30 വരെ നടക്കും. ഒന്ന് മുതൽ 9 വരെയുള്ള ക്ലാസുകളുടെ പരീക്ഷാ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു. ഉച്ചയ്ക്ക് ശേഷമാണ് എല്ലാ പരീക്ഷകളും നടക്കുക. എസ്എസ്എൽസി,...

NEET PG 2023 പരീക്ഷയ്ക്ക് ഇന്ന് അപേക്ഷിക്കാം

NEET PG 2023ന്റെ ആപ്ലിക്കേഷൻ വിൻഡോ ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് വീണ്ടും ഓപ്പൺ ചെയ്യും. എംബിബിഎസ്, ബിഡിഎസ് ഇന്റേൺഷിപ്പ് സമയപരിധി നീട്ടിയ സാഹചര്യത്തിലാണ് നടപടി. natboard.edu.in വഴി വിദ്യാർഥികൾക്ക് അപേക്ഷിക്കാം. ഫെബ്രുവരി...

ഗസ്റ്റ് ലക്ചറർ ഒഴിവ്

ചേർപ്പുങ്കൽ ബിവിഎം ഹോളി ക്രോസ് കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തിൽ ഗസ്റ്റ് ലക്ചറർ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ പി ജി യോഗ്യതയുള്ളവർക്ക് ഓൺലൈനായി അപേക്ഷിക്കാം. പിഎച്ച്ഡി ഉള്ളവർക്കും നെറ്റ് യോഗ്യതയുള്ളവർക്കും മുൻഗണന നൽകും. അപേക്ഷ...

LGSന് അപേക്ഷിച്ചോ? അവസാന തീയതി അടുത്തു

യൂണിവേഴ്സിറ്റികളിലേക്ക് ലാസ്റ്റ് ഗ്രേഡ് സെർവന്റ് ( LGS ) വിജ്ഞാപനം വന്നു 7ാം ക്ലാസ്സ് യോഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം എല്ലാ ജില്ലകളിലും നിരവധി ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത് പ്രായപരിധി: 18 മുതൽ 36 വയസ്( റിസർവേഷൻ ഉള്ളവർക്ക്...

കാലിക്കറ്റ് സർവകലാശാലാ പിജി പരീക്ഷാ 23ന്

കാലിക്കറ്റ് സർവകലാശാലാ പഠന വകുപ്പുകളിലെ ഒന്നാം സെമസ്റ്റർ പിജി (സിസിഎസ്എസ്) നവംബർ 2022 പരീക്ഷകൾ ജനുവരി 23ന് തുടങ്ങും. വിശദമായ സമയക്രമവും പരീക്ഷാ തീയതികളും സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്. ഒന്നാം സെമസ്റ്റർ എംസിഎ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img