DAILY BIBLE REFLECTION

വചന വിചിന്തനം

നോമ്പ് അഞ്ചാം വ്യാഴം (വി.ലൂക്കാ:18:31-34) മാർച്ച് 23 ജെറുസലേമിലേക്ക് പോകുന്നു എന്ന് പറയുമ്പോൾ ഈശോ അർത്ഥമാക്കുന്നത് പീഡാനുഭവ വഴിയിലൂടെ കുരിശിലേക്ക് താൻ ഉയർത്തപ്പെടുമെന്നാണ് സന്തോഷാനുഭവങ്ങൾ മാത്രം പ്രതീക്ഷിച്ചിരുന്ന ശിഷ്യഗണത്തിന് ഈശോയുടെ വാക്കുകൾ മനസ്സിലാക്കുവാൻ...

വചന വിചിന്തനം

നോമ്പ് അഞ്ചാം ചൊവ്വ (വി.ലൂക്കാ:10:33-37) നിസ്വാർത്ഥമായി ചിന്തിക്കാൻ തക്കവിധം ഒരുവൻ വളരുമ്പോൾ അവൻ അറിയാതെ തന്നെ നല്ല അയൽക്കാരനായി മാറുന്നു.സമർപ്പണ ബോധത്തോടെസ്വന്തം സമയവും ആരോഗ്യവും സമ്പത്തും അർഹിക്കുന്നവന് പങ്കിടുവാൻ തയ്യാറാകുമ്പോൾ നല്ല സമ്മരിയാക്കാരൻ നമ്മിലൂടെ...

വചന വിചിന്തനം

നോമ്പ് അഞ്ചാം തിങ്കൾ (വി.ലൂക്കാ:18:18-25) നല്ലവനായ ദൈവത്തിലേക്ക് അടുക്കാൻ തടസ്സമായി നിൽക്കുന്നതിനെ കണ്ടെത്തുക എന്നത് പ്രധാനമാണ്.ധനമായോ ബന്ധങ്ങളായോ ലൗകിക താൽപര്യങ്ങ ളായോ നിലനിൽക്കുന്ന തടസ്സങ്ങൾ കണ്ടെത്തുവാനും നീക്കുവാനും സ്വയം പരിശ്രമിക്കുന്നവനെദൈവം കടാക്ഷിക്കും.നിയമാനുഷ്ഠാനങ്ങളുടെയും കൽപ്പനകളുടെ...

വചന വിചിന്തനം

നോമ്പ് അഞ്ചാം ഞായർ (വി.യോഹന്നാൻ : 7:37-39,8:12-20) ഞാൻ ലോകത്തിന്റെ പ്രകാശമാണെന്ന് ലോകത്തോട് പ്രഘോഷിക്കാനുള്ള ധൈര്യം ക്രിസ്തുവിനെ ഉണ്ടായിട്ടുള്ളൂ. കാരണം നിത്യപ്രകാശവും സത്യപ്രകാശവുമായ വൻ അവനാണ്. ക്രിസ്തുവിനെ പിൻ ചെല്ലുന്നവൻ യഥാർത്ഥ വെളിച്ചത്തിന്റെ പാതയിലാണ്....

വചന വിചിന്തനം

നോമ്പ് നാലാംശനി (വി.യോഹന്നാൻ: 7:45-53) നന്മ അംഗീകരിക്കുന്നതിന് പകരം അപരനെ നിന്ദിക്കുന്ന ഫരിസേയമനസ്ഥിതി മാറ്റേണ്ടതാണ്.അപരരിൽ നിന്ന് ഒരിക്കലും നന്മ അവർ പ്രതീക്ഷിക്കുന്നില്ല.എന്തിലും ഏതിലും ന്യായീകരണങ്ങളും കുറ്റം കുറവുകളും കാണുന്ന മനോഭാവമാണ് അവർക്കുള്ളത്. നമുക്കെതിര് നിൽക്കുന്നവനെ...

Popular

Subscribe

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img