ഉയിർപ്പ് ഏഴാം ചൊവ്വ(വി.ലൂക്കാ:18:9 - 14)
ചുങ്കക്കാരൻദൈവസന്നിധിയിൽ സ്വയം നീതീകരിക്കാത്തവനെയാണ് ദൈവംനീതീകരിക്കുക .സ്വയം ഉയർത്തുന്നവൻ താഴ്ത്തപ്പെടുകയുമാകാം എന്നതിന് ഫരിസേയൻ സാക്ഷ്യം.വിലമതിക്കാനാവാത്ത ജീവിതമെന്ന് മനുഷ്യ ബുദ്ധ്യാ ഗണിക്കപ്പെടുന്നവൻദൈവമുൻപിൽ ഏറ്റവും വിലമതിക്കപ്പെടുന്ന വനുമാകും എന്നറിയുക.ഫരിസേയ മനോഭാവങ്ങൾ ജീവിതത്തെ...
ഉയിർപ്പ് ഏഴാം ഞായർ(വി.ലൂക്കാ: 24:44-53)
വിശുദ്ധ ലിഖിതങ്ങൾ ഗ്രഹിക്കാൻ തക്കവിധം അവരുടെ മനസ് അവൻ തുറന്നു.ശിഷ്യഗണത്തിന് പ്രത്യക്ഷനായ ഉത്ഥിതൻ പ്രേഷിതവൃത്തിക്കായി പ്രിയശിഷ്യരെ ഒരുക്കുന്നു. വി.ഗ്രന്ഥം ഗ്രഹിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയുമാണ് ക്രിസ്തുശിഷ്യന്റെ ധർമ്മം. ശിഷ്യർക്കെന്നപോലെ സഹായകനായ...
ഉയിർപ്പ് ആറാം ശനി(വി.യോഹന്നാൻ:17:9-19)
അവരെ അങ്ങ് സത്യത്താൽ വിശുദ്‌ധീകരിക്കണമേ.അവിടുത്തെ വചനമാണ് സത്യം.ക്രിസ്തു ശിഷ്യർക്കു വേണ്ടി പ്രാർത്ഥിക്കുന്ന മനോഹരമായ ഭാഗമാണിത്. സത്യത്താൽ അഥവാ വചനത്താൽ ഉള്ള വിശുദ്ധീകരണം അതാണ് ശിഷ്യനിൽ നടക്കേണ്ടത്. വചനത്തിൽ ശുദ്ധീകരിക്കപ്പെടുന്നവൻ ക്രിസ്തുവിനെ...
ഉയിർപ്പ് ആറാം വ്യാഴം(വി.മർക്കോസ്:16:9-20)
ക്രിസ്തുവിന്റെ ഉത്ഥാനത്തിലുള്ള വിശ്വാസമാണ് എല്ലാ പ്രേഷിതദൗത്യങ്ങളുടെയും ആധാരം.ആ വിശ്വാസത്തിൽ ആഴപ്പെടാതെ ക്രിസ്തുവിന്റെ സുവിശേഷം പങ്കുവയ്ക്കുവാൻ കഴിയില്ല. ഉത്ഥാന ശേഷം ശിഷ്യർക്ക് പ്രത്യക്ഷനാകുന്ന ക്രിസ്തു അവരോട് പരിഭവം പറയുന്നതും വിശ്വാസരാഹിത്യം സംബന്ധിച്ചു...
ഉയിർപ്പ് ആറാം ബുധൻ(വി.മർക്കോസ്: 5:21-24 , 35-43)
ഭയപ്പെടേണ്ട വിശ്വസിക്കുക മാത്രം ചെയ്യുക. വിശ്വാസം ജീവിതത്തിൽ സൃഷ്ടിക്കുന്ന അത്ഭുതങ്ങൾക്ക് വിശുദ്ധഗ്രന്ഥം സാക്ഷ്യം. മൃതമെന്ന് മനുഷ്യൻ നിനയ്ക്കുന്നവയിൽ ജീവൻ തുടിപ്പിക്കുവാൻ ദൈവത്തിലുള്ള വിശ്വാസത്തിന് കഴിയുമെന്നതിന്ജായ്റൂസിന്റെ ഭവനത്തിലെ...