ജനുവരി ഒന്ന് മുതൽ ഈ ഫോണുകളിൽ വാട്സാപ്പ് ലഭിക്കില്ല
അടുത്ത വർഷം ജനുവരി ഒന്ന് മുതൽ ചില ഐഫോണുകളിലും ആൻഡ്രോയിഡ് ഫോണുകളിലും വാട്സാപ്പ് ലഭിക്കില്ല.
ഐഫോൺ 5, 5സി മോഡലുകളിലാണ് പ്രവർത്തനം നിർത്തുന്നത്.
ആൻഡ്രോയിഡ്...
2023 ജനുവരി മാസത്തിലെ എല്ലാ ചൊവ്വാഴ്ചയിലും വാക് ഇൻ ഇന്റർവ്യൂ മാർ സ്ലീവാ മെഡിസിറ്റിയിൽ വെച്ച് നടത്തപ്പെടുന്നു.വിശദ വിവരങ്ങൾക്ക് 9188525970, 8281699258, 04822-266813
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുകhttps://chat.whatsapp.com/LaaDUaR3VUGFfezf7dx3Em👉 visit our website...
ടൈപ്പ് സി ചാർജർ: ഗുണനിലവാര മാനദണ്ഡങ്ങൾ പുറത്തിറക്കി
ടൈപ്പ് സി ചാർജറിന് വേണ്ട ഗുണനിലവാര മാനദണ്ഡങ്ങൾ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് (ബിഐഎസ്) പുറത്തിറക്കി.
സാധാരണ ഫീച്ചർ ഫോണുകൾക്ക് മറ്റൊരു പൊതു ചാർജറും നിശ്ചയിച്ചേക്കും....
ട്വിറ്ററിൽ ഡാറ്റാ ചോർച്ച ഉപഭോക്താക്കളുടെ വിവരങ്ങൾ ഹാക്കർമാർ വിറ്റു
ട്വിറ്ററിന്റെ 40 കോടിയോളം
ഉപയോക്താക്കളുടെ ഡാറ്റ ഹാക്കർമാർ ഡാർക്ക് വെബിലൂടെ വിൽക്കുന്നുവെന്ന് റിപോർട്ട്. മുമ്പും 54 ലക്ഷത്തോളം പേരുടെ വിവരങ്ങൾ ചോർന്നിരുന്നു. പുതിയ സംഭവം ഇലോൺ...
കമ്പയിൻഡ് ഹയർ സെക്കൻഡറി ലെവൽ പരീക്ഷയ്ക്ക് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ വിജ്ഞാപനം പ്രസിദ്ധീകരിച്ചു
വിവിധ മന്ത്രാലയങ്ങൾ, വകുപ്പുകൾ, ഓഫീസുകൾ, ഭരണഘടനാ സ്ഥാപനങ്ങൾ, സ്റ്റാറ്റിയൂട്ടറി സ്ഥാപനങ്ങൾ, ട്രിബ്യൂണലുകൾ തുടങ്ങിയവയിലായിരിക്കും നിയമനം
►വിശദവിവരങ്ങൾ https://ssc.nic.in എന്ന വെബ്സൈറ്റിൽ ലഭിക്കും
അപേക്ഷ...
ട്വിറ്റർ CEO സ്ഥാനം ഏറ്റെടുക്കാൻ ഒരാളെ കണ്ടെത്തിയാൽ ഉടൻ ഞാൻ CEO സ്ഥാനം രാജിവെക്കുമെന്നാണ് ഇലോൺ മസ്കിന്റെ ട്വീറ്റ്. അങ്ങനെ സംഭവിച്ച ശേഷം, താൻ സോഫ്റ്റ്വെയർ, സർവറുകൾ ടീമുകളുടെ തലപ്പത്ത് പ്രവർത്തിക്കുമെന്നും ഇലോൺ...
► കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികളിലേക്കുള്ള അസിസ്റ്റന്റ് പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചു
ശമ്പളം 83,000 രൂപ വരെ
►യോഗ്യത: ഏതെങ്കിലും ഒരു ഡിഗ്രി
► എല്ലാ ജില്ലകളിലും അവസരം
അപേക്ഷിക്കേണ്ട അവസാന തീയതി : ജനുവരി 04
വിശദ വിവരങ്ങൾക്ക് https://thulasi.psc.kerala.gov.in/thulasi/
വെസ്റ്റ് സെൻട്രൽ റെയിൽവേയിൽ 2521 ട്രെയ്നി ഒഴിവുകൾ
വിവിധ അപ്രന്റീസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
പത്താം ക്ലാസ്, ITI യോഗ്യത ഉള്ളവർക്ക്
അപേക്ഷ സമർപ്പിക്കാം
അപേക്ഷിക്കേണ്ട അവസാന തീയതി: ഡിസംബർ 17
വിശദ വിവരങ്ങൾക്ക് : www.wcr.indianrailways.gov.in