നാവിക് സ്ഥാനനിർണയ സംവിധാനത്തിന് വേണ്ടിയുള്ള രണ്ടാം തലമുറ ഉപഗ്രഹ വിക്ഷേപണം ഇന്ന്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ നിലയത്തിൽ നിന്നാണ് വിക്ഷേപണം. ജിപിഎസിന് ബദലായി ഇന്ത്യ അവതരിപ്പിച്ച നാവിക് സംവിധാനത്തിന്റെ കാര്യശേഷി കൂട്ടുകയാണ്...
ജനുവരി ഒന്ന് മുതൽ ഈ ഫോണുകളിൽ വാട്സാപ്പ് ലഭിക്കില്ല
അടുത്ത വർഷം ജനുവരി ഒന്ന് മുതൽ ചില ഐഫോണുകളിലും ആൻഡ്രോയിഡ് ഫോണുകളിലും വാട്സാപ്പ് ലഭിക്കില്ല.
ഐഫോൺ 5, 5സി മോഡലുകളിലാണ് പ്രവർത്തനം നിർത്തുന്നത്.
ആൻഡ്രോയിഡ്...
ടൈപ്പ് സി ചാർജർ: ഗുണനിലവാര മാനദണ്ഡങ്ങൾ പുറത്തിറക്കി
ടൈപ്പ് സി ചാർജറിന് വേണ്ട ഗുണനിലവാര മാനദണ്ഡങ്ങൾ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് (ബിഐഎസ്) പുറത്തിറക്കി.
സാധാരണ ഫീച്ചർ ഫോണുകൾക്ക് മറ്റൊരു പൊതു ചാർജറും നിശ്ചയിച്ചേക്കും....
ട്വിറ്ററിൽ ഡാറ്റാ ചോർച്ച ഉപഭോക്താക്കളുടെ വിവരങ്ങൾ ഹാക്കർമാർ വിറ്റു
ട്വിറ്ററിന്റെ 40 കോടിയോളം
ഉപയോക്താക്കളുടെ ഡാറ്റ ഹാക്കർമാർ ഡാർക്ക് വെബിലൂടെ വിൽക്കുന്നുവെന്ന് റിപോർട്ട്. മുമ്പും 54 ലക്ഷത്തോളം പേരുടെ വിവരങ്ങൾ ചോർന്നിരുന്നു. പുതിയ സംഭവം ഇലോൺ...
ട്വിറ്റർ CEO സ്ഥാനം ഏറ്റെടുക്കാൻ ഒരാളെ കണ്ടെത്തിയാൽ ഉടൻ ഞാൻ CEO സ്ഥാനം രാജിവെക്കുമെന്നാണ് ഇലോൺ മസ്കിന്റെ ട്വീറ്റ്. അങ്ങനെ സംഭവിച്ച ശേഷം, താൻ സോഫ്റ്റ്വെയർ, സർവറുകൾ ടീമുകളുടെ തലപ്പത്ത് പ്രവർത്തിക്കുമെന്നും ഇലോൺ...
നാസയുടെ ഏറ്റവും പുതിയ ചാന്ദ്രദൗത്യവുമായി ആർട്ടിമിസ് വണ്ണിന്റെ വിക്ഷേപണം ഇന്ന്. കെന്നഡി സ്പേസ് സെന്ററിൽ നിന്ന് രാത്രി 11.47നാണ് വിക്ഷേപണം. വിക്ഷേപണത്തിന് ശേഷം 8 മുതൽ 14 ദിവസത്തിനുള്ളിൽ ചന്ദ്രനിൽ ഈ...
ഇന്റർനെറ്റ് ഇല്ലാതെ എങ്ങനെ ഗൂഗിൾ മാപ്പ് ഉപയോഗിക്കാം? ►ആദ്യം ആവശ്യമുള്ള ലൊക്കേഷൻ സെർച്ച് ബാറിൽ എന്റർ ചെയ്യുക ►ശേഷം മുകളിൽ വലത് കോണിൽ കാണുന്ന മൂന്ന് ഡോട്ടുകളിൽ നിന്ന് (ഹാംബർഗർ ഐക്കൺ) അധിക...
ജനപ്രിയ വീഡിയോ പ്ലെയറായ വിഎൽസിക്ക് ഇന്ത്യയിൽ നിരോധനം കൊണ്ടുവന്നതായി റിപ്പോർട്ട്. വീഡിയോലാൻ പ്രോജക്റ്റ് വികസിപ്പിച്ചെടുത്ത ഏറ്റവും ജനപ്രിയമായ മീഡിയ പ്ലെയർ ആണ് വിഎൽസി. ചൈനയുടെ പിന്തുണയുള്ള ഹാക്കിംഗ് ഗ്രൂപ്പായ സിക്കാഡ സൈബർ...