ചേർപ്പുങ്കൽ :സ്വകാര്യ മേഖലയിൽ ജോലി അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്കായി കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും ചേർപ്പുങ്കൽ ബിഷപ്പ് വയലിൽ മെമ്മോറിയൽ ഹോളി ക്രോസ്സ് കോളേജും സംയുക്തമായി വിവിധ മേഖലകളിലെ ഇരുപതിൽ പരം...
ബാങ്ക് ഓഫ് ഇന്ത്യയിൽ പ്രൊബേഷണറി ഓഫീസറാവാൻ അവസരം. 500 ഒഴിവുകളാണ് നിലവിലുള്ളത്. അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. ഓൺലൈൻ പരീക്ഷയ്ക്ക് കേരളത്തിൽ നാല് കേന്ദ്രങ്ങളുണ്ടാവും.
ശമ്പളം: 36,000- 63,840 രൂപ
അവസാന തീയതി: ഫെബ്രുവരി 25....
കരസേനയിൽ അഗ്നിവീർ തസ്തികയിലേക്ക് അപേക്ഷിക്കാം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ നിന്നുള്ള പുരുഷ ഉദ്യോഗാർത്ഥികൾക്കാണ് അവസരം. ഇത്തവണ റിക്രൂട്ട്മെന്റ് റാലിക്ക് മുമ്പ് ഓൺലൈൻ പൊതുപ്രവേശന പരീക്ഷയും ഉണ്ടാവും....
ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ നാവിക് (ജനറൽ ഡ്യൂട്ടി ആൻഡ് ഡൊമസ്റ്റിക് ബ്രാഞ്ച്) തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. നാവിക് തസ്തികകളിൽ 255 ഒഴിവുകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചത്. അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ഫെബ്രുവരി 16...
വ്യോമയാന മന്ത്രാലയത്തിന് കീഴിലുള്ള എയർ ഇന്ത്യ എയർപോർട്ട് സർവീസസ് ലിമിറ്റഡ്, ഗോവ അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിവിധ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 386 ഒഴിവുകളാണുള്ളത്. വിവിധ തസ്തികകളിലേക്കുള്ള വാക്ക് ഇൻ ഇന്റർവ്യൂ ഫെബ്രുവരി 12,...
കേന്ദ്ര കൽക്കരി മന്ത്രാലയത്തിന് കീഴിലുള്ള എൻഎൽസി ഇന്ത്യ ലിമിറ്റഡിൽ (NLC India Ltd) അപ്രന്റിസ്ഷിപ്പിന് അവസരം. 626 ഒഴിവുണ്ട്. ഗ്രാറ്റ് അപ്രിന്റിസിന്റെ 318 ഉം ടെക്നീഷ്യൻ അപ്രന്റിസിന്റെ 308 ഉം ഒഴിവാണുള്ളത്. എൻജിനിയറിങ്...
ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റിൽ Gramin Dak Sevaks (GDS) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പരീക്ഷ ഇല്ലാതെ മിനിമം 10 ാ ം ക്ലാസ്സ് ഉള്ളവർക്ക് പോസ്റ്റ് മാൻ, മാസ്റ്റർ പോസ്റ്റുകളിലായി മൊത്തം 40889...
കേന്ദ്ര സർവീസിൽ മൾട്ടി ടാസ്കിങ് സ്റ്റാഫ് ( നോൺ- ടെക്നിക്കൽ ), ഹവിൽദാർ തസ്തികകളിലെ ഒഴിവുകളിൽ സ്റ്റാഫ് സെലക്‌ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു.
അവസാന തീയതി: ഫെബ്രുവരി 17
കൂടുതൽ വിവരങ്ങൾക്ക് https://ssc.nic.in എന്ന വെബ്സൈറ്റിൽ...