agri news

തിരുനാൾ ആശംസകളോടെകയ്യൂർ ക്രിസ്തുരാജ് ഇടവക വി. മദർ തെരേസാ തീർത്ഥാടന ദേവാലയം

കയ്യൂർ ക്രിസ്തുരാജ് വി. മദർ തെരേസാ തീർത്ഥാടന കേന്ദ്രം എല്ലാ ശനിയാഴ്ചകളിലും6am : ആരാധന6.30 am : പരി കുർബാന നൊവേന4.30 pm : ആരാധന5.00 pm :...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് നൽകിയ തുക

2024 ആഗസ്റ്റ് 28മുതൽ സെപ്റ്റംബർ 3വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 3,24,68500 രൂപയാണ് വിതരണം ചെയ്ത്‌തത്‌. 14 ജില്ലകളിലായി 1828 ഗുണഭോക്താക്കൾക്കാണ് തുക ๓๙. TVM-45,85000, KLM-56,64000, PTM-11,60000, Alp-94,5500, KTM-11,6000,...

കാവുംകണ്ടം മിഷൻ ലീഗിന്റെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനം

കാവുംകണ്ടം: ചെറുപുഷ്പ മിഷൻ ലീഗ് കാവുംകണ്ടം ശാഖയുടെ ആഭിമുഖ്യത്തിൽ എട്ടാം തീയതി ഞായറാഴ്ച കാവുംകണ്ടം പാരീഷ് ഹാളിൽ വച്ച് മിഷൻ ലീഗിന്റെ പ്രഥമ ഡയറക്ടറായിരുന്ന ഫാ.ജോസഫ് മാലിപ്പറമ്പിൽ, ഫാ. അബ്രാഹം ഈറ്റക്കക്കുന്നേൽ എന്നിവരുടെ...

ചലച്ചിത്ര അക്കാദമി ചെയർമാൻ; പ്രേംകുമാറിന് താൽക്കാലിക ചുമതല

ചലച്ചിത്ര അക്കാദമി ചെയർമാനായി നടൻ പ്രേംകുമാറിന് ചുമതല. താൽക്കാലിക ചുമതലയാണ് നൽകിയിരിക്കുന്നത്. സാംസ്ാരിക വകുപ്പ് ഉത്തരവിറക്കി. നിലവിൽ അക്കാദമി വൈസ് ചെയർമാനാണ് പ്രേംകുമാർ. ലൈംഗികാതിക്രമ ആരോപണം നേരിടുന്ന സംവിധായകൻ രഞ്ജിത്ത് ചുമതല ഒഴിഞ്ഞ...

സന്യാസജീവിതത്തിൽ സാഹോദര്യം ഊട്ടിയുറപ്പിക്കണം: ഫ്രാൻസിസ് പാപ്പാ

ആഗസ്റ്റ് മാസം മുപ്പത്തിയൊന്നാം തീയതി, ഫ്രാൻസിസ്കൻ കപ്പൂച്ചിൻ സഭയുടെ എൺപത്തിയാറാമത് പൊതു ചാപ്റ്ററിൽ സംബന്ധിക്കുന്നതിനായി എത്തിച്ചേർന്ന സഭയിലെ അംഗങ്ങളെ ഫ്രാൻസിസ് പാപ്പാ വത്തിക്കാനിൽ സ്വീകരിക്കുകയും, അവർക്കു സന്ദേശം നൽകുകയും ചെയ്തു. സഭയുടെ അധ്യക്ഷപദവിയിൽ...

അതിജീവനത്തിലേക്ക് വയനാട്

ദുരന്തനാളുകളിൽ അടച്ചിട്ട വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നു. പഴശ്ശി പാർക്ക്, എടക്കൽ ഗുഹ, പഞ്ചാരക്കൊല്ലി പ്രിയദർശിനി ടീ എൻവിറോൺസ്, ഹെറിറ്റേജ് മ്യൂസിയം, പൂക്കോട് തടാകം, കർളാട് തടാകം, പഴശ്ശി മ്യൂസിയം, കാരാപ്പുഴ ഡാം...

ഉത്തരാഖണ്ഡ് കേദാർനാഥിൽ ഹെലികോപ്റ്റർ തകർന്നു വീണു

തകരാറിലായ ഹെലികോപ്റ്റർ വ്യോമസേനയുടെ MI 17 ഉപയോഗിച്ച് എയർ ലിഫ്റ്റ് ചെയ്യുന്നതിനിടെയാണ് അപകടം. സംഭവത്തിൽ ആളപായമില്ല. തകരാറിലായ ഹെലികോപ്റ്റർ ഉയർത്തുന്നസമയത്ത് റോപ്പ് പൊട്ടിയതാണ് MI-17 ൻ്റെ ബാലൻസ് നഷ്ടപ്പെടാൻ കാരണം. ഇതേ തുടർന്ന്...

ഡി സി എൽ മൂലമറ്റം മേഖലാ ടാലൻറ് ഫെസ്റ്റ് :എസ് എച്ചിനും സെൻറ് മേരീസിനും സെൻറ് ജോർജിനും കിരീടം

മൂലമറ്റം : ഡി സി എൽ മേഖലാ സാഹിത്യോൽസവം അറക്കുളം സെൻറ് മേരീസ് എച്ച് എസ് എസിലും ടാലൻറ് ഫെസ്റ്റ് സെൻറ് ജോർജ് യു.പി സ്കൂളിലും നടത്തി . ഹെഡ്മിസ്ട്രസ് സിസ്റ്റർ ഗ്രെയിസ്...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img