agri news

ഐ.എ.എസ് മെയിന്‍ മലയാളം ഓപ്ഷണല്‍ ക്രാഷ് പ്രോഗ്രാം ജൂണ്‍ 11 മുതല്‍ പാലായില്‍

ഐ.എ.എസ് മെയിന്‍ മലയാളം ഓപ്ഷണല്‍ ക്രാഷ് പ്രോഗ്രാം ജൂണ്‍ 11 മുതല്‍ പാലായില്‍ പാലാ സിവില്‍ സര്‍വ്വീസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മലയാളം ഓപ്ഷണല്‍ ക്രാഷ് പ്രോഗ്രാം ജൂണ്‍ 11-ാം തീയതി ശനിയാഴ്ച ആരംഭിക്കുന്നു. ഒരുമാസം കൊണ്ട്...

തീറ്റപ്പുൽ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂൺ 7 ന്

പാലുൽപ്പാദന വർദ്ധനവിന് തീറ്റപ്പുല്ലിനുള്ള പ്രാധാന്യം കർഷകരിലേയ്ക്ക് എത്തിക്കുന്നതിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന സംസ്ഥാനതല തീറ്റപ്പുൽ ദിനാചരണത്തിൻ്റെയും ക്ഷീരവാരാചരണത്തിൻ്റെയും ഉദ്ഘാടനം ജൂൺ 7ന്. താണിക്കുടം തീറ്റപ്പുൽത്തോട്ടം പരിസരത്ത് രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങ് മൃഗസംരക്ഷണ...

ഹരിത സമൃദ്ധി ഇന്നിന്റെ ആവശ്യം : മാർ. പീറ്റർ കൊച്ചുപുരയ്ക്കൽ

പാലാ: മാനവരാശിയുടെ നിലനിൽപിന് ഹരിത സമൃദ്ധി അനിവാര്യമാണന്നും കാർബൺ വ്യാപനം തടയുന്നതിന് സഹായകമായ പ്രവർത്തനങ്ങൾ ഏറെ മാതൃകാ പരമാണന്നും പാലക്കാട് രൂപതാദ്ധ്യക്ഷൻ മാർ. പീറ്റർ കൊച്ചു പുരയ്ക്കൽ അഭിപ്രായപ്പെട്ടു. ലോക പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി...

വൃക്ഷ സമൃദ്ധി: സംസ്ഥാനതല ഉദ്ഘാടനം 5ന് മുഖ്യമന്ത്രി നിര്‍വഹിക്കും

വൃക്ഷസമൃദ്ധി പദ്ധതി മുഖേന ഉല്‍പാദിപ്പിച്ച വൃക്ഷതൈകളുടെ നടീല്‍ പ്രവൃത്തിയുടെ സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ അഞ്ചിന് രാവിലെ 10 മണിക്ക് പിണറായി കണ്‍വെന്‍ഷന്‍ സെന്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. തദ്ദേശ സ്വയംഭരണ എക്‌സൈസ്...

ഹരിത ബോർഡുകൾ സ്ഥാപിച്ചു

പാലാ: കേരളത്തിലെ കത്തോലിക്കാ രൂപതകളുടെ കൂട്ടായ്മയായ കേരള സോഷ്യൽ സർവ്വീസ് ഫോറത്തിന്റെ നേതൃത്വത്തിൽ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി " ഹരിത പെരുമാറ്റ ചട്ടം " നടപ്പിലാക്കുന്നതിന്റെ ഭാഗമായി വിവിധ സ്ഥാപനങ്ങളിൽ '...

കാര്‍ഷിക അടിസ്ഥാന സൗകര്യവികസന നിധി അപേക്ഷിക്കാം

കാര്‍ഷിക മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് കൂടുതല്‍ നിക്ഷേപം ലഭ്യമാക്കി കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിനായി രൂപീകരിച്ച ധനസഹായ പദ്ധതിയാണ് കാര്‍ഷിക അടിസ്ഥാന സൗകര്യ വികസന നിധി (അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട്). ഈ പദ്ധതി പ്രകാരം...

ജോലി ഒഴിവ്

ചേർപ്പുങ്കൽ ബി. വി. എം. ഹോളി ക്രോസ് കോളേജിൽ ഫിസിക്കൽ ഫിറ്റ്നസ് ട്രെയിനർ, സെക്യൂരിറ്റി, കാന്റീൻ സ്റ്റാഫ്, ഹോസ്റ്റൽ ബോയി എന്നീ തസ്തികകളിൽ ജീവനക്കാരെ ആവശ്യമുണ്ട്.താല്പര്യമുള്ളവർ കോളേജ് ഓഫീസുമായി ബന്ധപ്പെടുക.ഫോൺ 9447776741

ജാതി കർഷക സംഗമം നടന്നു

പാലാ: കേരളാ സർക്കാർ അംഗീകാരത്തോടെ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി രൂപീകരിച്ച സാൻ തോം ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിൽ ജാതി കർഷക സംഗമവും പരീശീലന ക്ലാസും പാലായിൽ നടത്തപ്പെട്ടു. പാലാ അഗ്രിമ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img