agri news

സ്വകാര്യ ഭൂമിയിലെ ചന്ദനമരം ഉടമകൾക്കു മുറിച്ചു നീക്കുന്നതിനുള്ള നിയമ ഭേദഗതി ബിൽ കൊണ്ടു വരാൻ ആലോചന.

തിരുവനന്തപുരം: സ്വകാര്യ ഭൂമിയിലെ ചന്ദനമരം ഉടമകൾക്കു വനം വകുപ്പു സഹായത്തോടെ മുറിച്ചു നീക്കുന്നതിനുള്ള നിയമ ഭേദഗതി ബിൽ ആഗസ്റ്റ് മാസത്തിൽ  ചേരുന്ന നിയമ സഭാ സമ്മേളനത്തിൽ കൊണ്ടു വരാൻ ആലോചന. നട്ടുപിടിപ്പിച്ചശേഷം നിശ്ചിത വർഷം...

കത്തോലിക്ക വിശ്വാസത്തെ അവഹേളിക്കുന്ന പ്രസ്ഥാനത്തെ ആദരിച്ചു; കുരിശും ജപമാലയുമായി അമേരിക്കയിലെ വിശ്വാസി സമൂഹം തെരുവില്‍

ലോസ് ആഞ്ചലസ്: കത്തോലിക്ക സഭയിലെ സന്യാസിനികൾ ധരിക്കുന്നതിന് സദൃശ്യമായ വസ്ത്രം ധരിച്ച് കത്തോലിക്ക വിശ്വാസത്തെ അവഹേളിക്കുന്ന എൽജിബിടി ആശയങ്ങളുള്ള 'സിസ്റ്റേഴ്സ് ഓഫ് പെർപ്പെച്വൽ ഇൻഡൾജൻസ്' എന്ന പ്രസ്ഥാനത്തിലെ അംഗങ്ങളെ ആദരിക്കാൻ തീരുമാനമെടുത്ത ലോസ്...

കേരളത്തിൽ ഇന്നും വ്യാപക മഴ; ഏഴ് ജില്ലകൾക്ക് ജാഗ്രത

കേരളത്തിൽ ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം ജില്ലകളിലാണ് മുന്നറിയിപ്പ്. ജൂൺ 22 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലിനും...

നേപ്പാളിൽ മണ്ണിടിച്ചിലിൽ അഞ്ച് മരണം

നേപ്പാളിൽ പ്രളയത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം അഞ്ചായി. കാണാതായ 28 പേർക്ക് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. റോഡുകളും പാലങ്ങളും തകർന്നതിനാൽ ദുരിത ബാധിത പ്രദേശത്തേക്ക് എത്താൻ അധികൃതർ പ്രയാസപ്പെടുകയാണ്. ശനിയാഴ്ച വൈകിട്ടാണ് കിഴക്കൻ...

കൊതുകുകളിൽ വൈറസ്; ജാഗ്രതാ നിർദ്ദേശം നൽകി

തിരുവനന്തപുരത്ത് ഈഡിസ് കൊതുകുകളെയും ലാർവയെയും ശേഖരിച്ച് നടത്തിയ പഠനത്തിൽ ഡെങ്കിപ്പനി ചിക്കുൻഗുനിയ, സിക എന്നീ രോഗങ്ങൾ പകർത്തുന്ന വൈറസുകളെ കണ്ടെത്തിയതായി ഡിഎംഒ. ജില്ലയിൽ ഡെങ്കിപ്പനി, ചിക്കുൻഗുനിയ, സിക എന്നീ രോഗങ്ങൾ കൂടുതലായി റിപ്പോർട്ട്...

Popular

Subscribe

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img