agri news

ഭാരതത്തിൽ നിന്ന് പത്തുപേർ സിനഡിൽ സംബന്ധിക്കും!

മെത്രാന്മാരുടെ സിനഡിൻറെ പതിനാറാം സാധാരണ പൊതുയോഗത്തിൻറെ പ്രഥമ ഘട്ടം വത്തിക്കാനിൽ ഒക്ടോബർ 4-29 വരെ നടക്കും മൊത്തം 363 പേർ പങ്കെടുക്കും. രണ്ടാം ഘട്ടം 2024 ഒക്ടോബറിൽ ആയിരിക്കു മെത്രാന്മാരുടെ സിനഡിൻറെ പതിനാറാം സാധാരണ...

‘ലക്ഷ്യം വെച്ചത് വധുവിനെ, കൊലയിലേക്ക് നയിച്ചത് വിവാഹാഭ്യർത്ഥന നിരസിച്ചത്’

വിവാഹദിവസം വധുവിന്റെ അച്ഛനെ വെട്ടിക്കൊന്ന സംഭവത്തിൽ പ്രതികൾക്കെതിരെ കടുത്ത നടപടി വേണമെന്ന് കുടുംബം. അക്രമികൾ ലക്ഷ്യം വെച്ചത് വധുവിനെയാണെന്നും ശ്രീലക്ഷ്മിയെയാണ് ആദ്യം ആക്രമിച്ചതെന്നും ബന്ധുക്കൾ പറയുന്നു. തടയാൻ ചെന്നപ്പോഴാണ് ശ്രീലക്ഷ്മിയുടെ അച്ഛൻ രാജുവിന്...

ലഹരി ഭീകരതയെ പിടിച്ചു കെട്ടണം: പ്രസാദ് കുരുവിള

കേരള പൊതുസമൂഹത്തില്‍ സംഹാരതാണ്ഡവമാടുന്ന ലഹരി ഭീകരതയെ സര്‍വ്വസന്നാഹങ്ങളോടെ പിടിച്ചുകെട്ടണമെന്നും അല്ലാത്തപക്ഷം നമ്മുടെ നാട് മാനസിക രോഗികളുടെയും, ലഹരിമാഫിയകളുടെയും നാടായി മാറുമെന്നും ഇന്‍ഡ്യന്‍ ആന്റി നാര്‍ക്കോട്ടിക് മിഷന്‍ ദേശീയ പ്രസിഡന്റ് പ്രസാദ് കുരുവിള. അന്താരാഷ്ട്ര...

ഹൊണ്ടുറാസ് ജയിലിലെ കലാപം: പിന്നിൽ സുരക്ഷാ വീഴ്ച

ഹൊണ്ടുറാസിലെ സ്ത്രീകളുടെ ജയിലിൽ ആറ് പേരുടെ മരണത്തിനിടയാക്കിയ മാരകമായ കലാപത്തെക്കുറിച്ച് നടത്തിയ അന്വേഷണത്തിൽ സുരക്ഷാവീഴ്ചയാണ് ജനക്കൂട്ടത്തിന്റെ മേൽക്കോയ്മയ്ക്ക് കാരണമായതെന്ന് വെളിവായി. കലാപത്തിലേക്കും കൂട്ടക്കൊലയിലേക്കും നയിച്ച സുരക്ഷയുടെ ശിഥിലീകരണവും വീഴ്ച്ചകളും അമ്പരപ്പിക്കുന്നതാണ്. ബാരിയോ 18എന്നറിയപ്പെടുന്ന തെരുവു...

രാജ്യത്ത് പച്ചക്കറികൾക്ക് വൻ വില

മൺസൂൺ ആരംഭിച്ചതോടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ പച്ചക്കറികൾക്ക് വൻ വില വർധനവ്. തക്കാളി കിലോയ്ക്ക് 100-120 രൂപയ്ക്കാണ് വിൽക്കുന്നത്. വെണ്ട, കാബേജ്, വഴുതന, മറ്റ് പച്ചക്കറികൾ എന്നിവയുടെ വിലയും കുതിച്ചുയരുകയാണ്. വെണ്ടക്കയ്ക്ക് ദില്ലിയിൽ...

Popular

Subscribe

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img