agri news

ജർമ്മനി വിസ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ

ഇന്ത്യക്കാർക്ക് ജർമ്മനി വിസ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ' ഇന്ത്യൻ പൗരന്മാർക്ക് ജർമ്മനി വിസ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ അനുവദിക്കാൻ കഴിയുന്നുണ്ടെന്ന് ജർമനിയുടെ ഇന്ത്യൻ അംബാസഡർ ഫിലിപ്പ് അക്കർമാൻ. വളരെ മികച്ച രീതിയിലാണ് വിസയ്ക്കുള്ള നടപടി...

കടബാധിതര്‍ ആത്മഹത്യാമുനമ്പില്‍, സര്‍ക്കാരുകള്‍ അടിയന്തിരമായി ഇടപെടണം

റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ചവരുടെ പിന്‍ഗാമികളായി മാറിയിരിക്കുകയാണ് ഭരണവര്‍ഗ്ഗമെന്നും കടബാധിതര്‍ ആത്മഹത്യാ മുനമ്പിലാണെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിരമായി ഇടപെടണമെന്നും കോട്ടയത്ത് നടന്ന കടബാധിതരുടെ സംഗമം.ആയിരക്കണക്കിന് കുടുംബങ്ങളുടെ വസ്തുവകകള്‍ ബാങ്കിംഗ് ഇടപാട് സ്ഥാപനങ്ങള്‍...

KSRTC വാങ്ങുന്ന 3 ബസുകളിൽ ഒന്നാണിത്,

നവകേരള യാത്രയ്ക്ക് ഉപയോഗിക്കുന്ന ബസിനെതിരെ ഉയർന്ന ആരോപണങ്ങളിൽ മറുപടിയുമായി മന്ത്രി എംബി രാജേഷ്. KSRTC വാങ്ങുന്ന 3 ബസുകളിൽ ഒന്നാണിത്. നവകേരള സദസിന്റെ ആവശ്യത്തിന് വേണ്ടി മാത്രം വാങ്ങുന്നതല്ല. ഈ ആവശ്യം കഴിഞ്ഞാൽ...

പുതിയൊരു ഫീച്ചറുമായി വാട്സ്ആപ്പ്, ഗ്രൂപ്പുകൾക്കായുള്ള വോയിസ് ചാറ്റ് ഫീച്ചർ.

ജനപ്രിയ ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ് (WhatsApp) പുതിയൊരു ഫീച്ചർ കൂടി അവതരിപ്പിച്ചിരിക്കുകയാണ്. ഗ്രൂപ്പ് കോളുകൾ ചെയ്യുമ്പോൾ കൂടുതൽ സൌകര്യം നൽകുന്ന രീതിയിലുള്ള ഫീച്ചറാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഈ ഫീച്ചർ ഓരോരുത്തർക്കും ലഭ്യമാക്കി...

റൺവേയിൽ തെരുവുനായ; ലാൻഡ് ചെയ്യാതെ വിമാനം മടങ്ങി

റൺവേയിൽ തെരുവ് നായയെകണ്ടതിനെ തുടർന്ന് വിമാനം ലാൻഡ്ചെയ്യാതെ മടങ്ങി. ഗോവയിലെ ദബോലിം വിമാനത്താവളത്തിലാണ് സംഭവം. കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് പുറപ്പെട്ട വിസ്താരയുടെ യുകെ 881വിമാനം ലാൻഡിംഗിന് ഒരുങ്ങവേയാണ്റൺവേയിൽ തെരുവുനായയെ അധികൃതർകണ്ടത്. പൈലറ്റിനോട്...

‘മകൾക്ക് നീതി ലഭിച്ചു; സർക്കാരിന് നന്ദി’

ആലുവ കൊലപാതക കേസിൽ തങ്ങളുടെ മകൾക്ക് നീതി ലഭിച്ചുവെന്ന് കുട്ടിയുടെ മാതാപിതാക്കൾ. സർക്കാർ, പൊലീസ്, കേരളത്തിലെ ജനങ്ങൾ എല്ലാവരും ഒപ്പം നിന്നു എല്ലാവരോടും നന്ദി അറിയിക്കുന്നതായും മാതാപിതാക്കൾ പറഞ്ഞു. കേസിലെ വിധി വന്നതിന്...

കോടതി വിധി കുഞ്ഞുങ്ങളെ അക്രമിക്കുന്നവർക്കുള്ള ശക്തമായ താക്കീത്

ആലുവയിലെ പെൺകുട്ടി കൊലപാതകക്കേസിലെ പ്രതിക്ക് വധശിക്ഷ വിധിച്ചത് കുഞ്ഞുങ്ങളെ അതിക്രമങ്ങൾക്ക് ഇരയാക്കുന്നവർക്കുള്ള ശക്തമായ താക്കീത് കൂടിയാണെന്ന് മുഖ്യമന്ത്രി. കുറ്റവാളിയെ പിടികൂടുന്നതിനും നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനും ഏറ്റവും കാര്യക്ഷമമായാണ് ബന്ധപ്പെട്ട സംവിധാനങ്ങൾ പ്രവർത്തിച്ചത്. 35...

ലില്ലികുട്ടി തോമസ് വലിയമംഗലം ( 73 ) നിര്യാതയായി

ലില്ലികുട്ടി തോമസ് ( 73 ) നിര്യാതയായിഇടമറുക് : ലില്ലികുട്ടി തോമസ് ( 73 ) വലിയമംഗലം നിര്യാതയായി. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് ( 13-11-2023 ) 2 pm നു വീട്ടിൽ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img