agri news

നടി ജെന റോളണ്ട്സ് അന്തരിച്ചു

നോട്ട്ബുക്ക്, അനദർ വുമൺ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ അമേരിക്കൻ നടി ജെന റോളണ്ട്സ് (94) അന്തരിച്ചു. കാലിഫോർണിയയിലെ ഇന്ത്യൻ വെൽസിലെ വീട്ടിൽ വെച്ചാണ് മരണം സംഭവിച്ചത്. വാർധക്യ സഹജമായ അസുഖങ്ങൾക്കൊപ്പം ജെനയ്ക്ക് അൽഷിമഴ്സും...

ജിഎസ്ടി കൗൺസിൽ യോഗം സെപ്തംബർ 9ന്

ജിഎസ്ടി കൗൺസിലിന്റെ 54-ാമത് യോഗം സെപ്റ്റംബർ 9ന് ദില്ലിയിൽ നടക്കും. നികുതി നിരക്കുകൾ ക്രമീകരണം, നികുതി സ്ലാബുകളിൽ മാറ്റം, ഡ്യൂട്ടി വിപരീതം എടുത്തുകളയൽ തുടങ്ങിയ വിഷയങ്ങളിൽ സമ്മേളനത്തിൽ ചർച്ച നടക്കും. ആരോഗ്യ, ലൈഫ്...

പാലാ സെന്റ് തോമസ് കോളേജ് പ്ലാറ്റിനം ജൂബിലി തിരിതെളിയുന്നു

പാലാ സെന്റ് തോമസ് കോളേജ് പ്ലാറ്റിനം ജൂബിലിയുടെ ആഘോഷപരിപാടികൾക്ക് ഈ മാസം 16-ാം തീയതി രാവിലെ 10 മണിക്ക് തുടക്കം കുറിക്കുന്നു ബിഷപ് വയലിൽ ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ പാലാ രൂപതാധ്യക്ഷനും കോളേജിന്റെ രക്ഷാധികാരിയുമായ...

പ്രധാനമന്ത്രിയുടെ സന്ദർശനം വയനാടിന് അത്മവിശ്വാസം പകർന്നു -സജി മഞ്ഞക്കടമ്പിൽ

ഏറ്റുമാനൂർ: ഉരുൾ പൊട്ടലിൽ ഉറ്റവരും , ഉടയവരും നഷ്ടപ്പെട്ട് വിടും സ്ഥലവും ഇല്ലതായി നിരാലംബരായ വയനാട്ടിലെ ദുരിത ബാധിതർക്ക് പ്രധാനമന്ത്രിയുടെ സന്ദർശനം അത്മവിശ്വാസവും , പ്രതീക്ഷയും പകർന്നിരിക്കുകയാണെന്ന് കേരള കോൺഗ്രസ് ഡമോക്രാറ്റിക്ക് ചെയർമാൻ...

പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് ആറാം മെഡൽ

ഗുസ്തിയിൽ വെങ്കല നേട്ടവുമായി അമൻ ഷെറാവത്ത് https://pala.vision/narandha-modi-at-wayanad പാരീസ് ഒളിമ്ബിക്സില്‍ ആറാം മെഡല്‍ സ്വന്തമാക്കി ഇന്ത്യ. പുരുഷൻമാരുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ അമൻ ഷെറാവത്താണ് ഇന്ത്യയ്ക്കായി വെങ്കലം സ്വന്തമാക്കിയത്. വെള്ളിയാഴ്ച നടന്ന വെങ്കല...

നീറ്റ് പിജി; പരീക്ഷയിൽ മാറ്റമില്ലെന്ന് സുപ്രീം കോടതി

നീറ്റ്-പിജി പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യം തള്ളി സുപ്രീം കോടതി. ഓഗസ്റ്റ് 11 ഞായറാഴ്ച നടത്താൻ തീരുമാനിച്ചിരിക്കുന്ന പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയാണ് കോടതി തള്ളിയത്. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ്...

മുതിര്‍ന്നവര്‍ യുവജനങ്ങളുടെ പ്രത്യാശയുടെ നാമ്പുകള്‍ക്ക് ജലം പകരുന്നു

''വാര്‍ധക്യത്തില്‍ എന്നെ തള്ളിക്കളയരുതേ'' മുത്തശ്ശീമുത്തച്ഛന്മാരുടേയും മുതിര്‍ന്നവരുടേയും ലോകദിനം ജൂലൈ 28 ഞായറാഴ്ച ആഘോഷിക്കുന്നതിന്റെ മുന്നോടിയായി ഫ്രാന്‍സിസ് മാര്‍പാപ്പ നല്‍കിയ ട്വീറ്റില്‍ ''യുവജനങ്ങളുടെയും മുതിര്‍ന്നവരുടെയും ഇടയില്‍ ഒരു പുതിയ കൂട്ടായ്മ''യുടെ ആവശ്യകത എടുത്തുകാട്ടുകയുണ്ടായി. ''കൂടുതല്‍ ജീവിതാനുഭവങ്ങളുള്ളവര്‍,...

കൊൽക്കത്തയിൽ കനത്ത മഴ; വിമാനത്താവളത്തിൽ വെള്ളക്കെട്ട്

കനത്ത മഴയിൽ വലഞ്ഞ് കൊൽക്കത്ത. ഇടതോരാതെ പെയ്യുന്ന മഴയിൽ വെള്ളക്കെട്ടുകളടക്കം നഗരത്തിൽ രൂപപ്പെട്ടിട്ടുണ്ട്. കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റൺവേയിൽ മഴമൂലം വെള്ളക്കെട്ടുണ്ടായി. കൊൽക്കത്തയിലും സമീപ ജില്ലകളിലും പെയ്യുന്ന കനത്ത...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img