ജപ്പാന്‍ സയന്‍സ് ആൻഡ് ടെക്‌നോളജി (ജെ.എസ്.ടി) ഹൊകെയ്ഡോ സർവകലാശാലയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന 'സകുറ' സയന്‍സ് എക്‌സ്‌ചേഞ്ച് പ്രോഗ്രാമില്‍ പങ്കെടുക്കാൻ കാലിക്കറ്റ് സര്‍വകലാശാലയില്‍നിന്ന് മൂന്ന് പേർ. ഹൊകെയ്ഡോ സർവകലാശാല അസി. പ്രഫസര്‍ ഡോ. പി.കെ....
17 വിദ്യാർഥികൾ മരിച്ചു
13 പേർക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് ആശങ്കയുണ്ട്. നെയ്‌റി കൗണ്ടിയിലെ ഹിൽസൈഡ് എൻഡരാഷ പ്രൈമറി സ്കൂളിൽ വ്യാഴാഴ്ച രാത്രിയാണ് തീപിടിത്തം ഉണ്ടായത്. അപകട കാരണം അന്വേഷിച്ചുവരികയാണെന്നും ആവശ്യമായ...
മൂന്നിലവ്: വലിയകുമാരമംഗലം സെന്റ്. പോൾസ് സ്കൂളിൽ കുട്ടികളുടെ നേതൃത്വത്തിൽ ദേശീയ അധ്യാപകദിനം സമുചിതമായി ആഘോഷിച്ചു.
കുമാരി. റോസ്മോൾ റെജി, മാസ്റ്റർ. കാശിനാഥ് എം.ഡി തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.കുമാരി. ആൻലിയ മരിയ ബെന്നി, കുമാരി....
2024 ആഗസ്റ്റ് 28മുതൽ സെപ്റ്റംബർ 3വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 3,24,68500 രൂപയാണ് വിതരണം ചെയ്ത്‌തത്. 14 ജില്ലകളിലായി 1828 ഗുണഭോക്താക്കൾക്കാണ് തുക ๓๙. TVM-45,85000, KLM-56,64000, PTM-11,60000, Alp-94,5500, KTM-11,6000,...
കാവുംകണ്ടം: ചെറുപുഷ്പ മിഷൻ ലീഗ് കാവുംകണ്ടം ശാഖയുടെ ആഭിമുഖ്യത്തിൽ എട്ടാം തീയതി ഞായറാഴ്ച കാവുംകണ്ടം പാരീഷ് ഹാളിൽ വച്ച് മിഷൻ ലീഗിന്റെ പ്രഥമ ഡയറക്ടറായിരുന്ന ഫാ.ജോസഫ് മാലിപ്പറമ്പിൽ, ഫാ. അബ്രാഹം ഈറ്റക്കക്കുന്നേൽ എന്നിവരുടെ...
ചലച്ചിത്ര അക്കാദമി ചെയർമാനായി നടൻ പ്രേംകുമാറിന് ചുമതല. താൽക്കാലിക ചുമതലയാണ് നൽകിയിരിക്കുന്നത്. സാംസ്ാരിക വകുപ്പ് ഉത്തരവിറക്കി. നിലവിൽ അക്കാദമി വൈസ് ചെയർമാനാണ് പ്രേംകുമാർ. ലൈംഗികാതിക്രമ ആരോപണം നേരിടുന്ന സംവിധായകൻ രഞ്ജിത്ത് ചുമതല ഒഴിഞ്ഞ...
ആഗസ്റ്റ് മാസം മുപ്പത്തിയൊന്നാം തീയതി, ഫ്രാൻസിസ്കൻ കപ്പൂച്ചിൻ സഭയുടെ എൺപത്തിയാറാമത് പൊതു ചാപ്റ്ററിൽ സംബന്ധിക്കുന്നതിനായി എത്തിച്ചേർന്ന സഭയിലെ അംഗങ്ങളെ ഫ്രാൻസിസ് പാപ്പാ വത്തിക്കാനിൽ സ്വീകരിക്കുകയും, അവർക്കു സന്ദേശം നൽകുകയും ചെയ്തു. സഭയുടെ അധ്യക്ഷപദവിയിൽ...