agri news

‘മിൽട്ടൺ’; അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ബൈഡൻ

അമേരിക്കയിലെ ഫ്ലോറിഡ വീണ്ടും ചുഴലിക്കാറ്റ് ഭീതിയിൽ. കാറ്റഗറി 5 ൽ പെട്ട 'മിൽട്ടൺ' ചുഴലിക്കാറ്റിന്റെ ഭീക്ഷണിയിലാണ് ഫ്ലോറിഡയുടെ പശ്ചിമ തീരങ്ങൾ. അടിയന്തര സാഹചര്യം കണക്കിലെടുത്ത് ഫ്ലോറിഡയിൽ പ്രസിഡന്റ് ജോ ബൈഡൻ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു....

കെ സുരേന്ദ്രന് നിർണായകം; വിടുതൽ ഹർജിയിൽ വിധി ഇന്ന്

BJP സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ പ്രതിയായ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിലെ വിടുതൽ ഹർജിയിൽ വിധി ഇന്ന്. കാസർഗോഡ് ജില്ലാ സെഷൻസ് കോടതിയാണ് വിധി പറയുക. കേസ് രാഷ്ട്രീയലക്ഷ്യം വെച്ച് കെട്ടിച്ചമച്ചതാണ് എന്ന്...

കഴിഞ്ഞ ദിവസത്തെ റെക്കോഡ് തിരുത്തി പുതിയ സർവകാല റെക്കോഡ് എത്തിയിരിക്കുകയാണ് സ്വർണം

ഗ്രാമിന് ഇന്ന് 10 രൂപ വർധിച്ച് വില 7,110 രൂപയായി. 80 രൂപ ഉയർന്ന് 56,880 രൂപയാണ് പവൻ വില. 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് ഇന്ന് 5 രൂപ വർധിച്ച് സർവകാല...

ഗാന്ധി ജയന്തി ദിനത്തിൽ വേറിട്ട ശുചീകരണപരിപാടിയുമായി യൂത്ത് ഫ്രണ്ട് എം പാലാ

യൂത്ത് ഫ്രണ്ട് എം പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് പാലാ നിയോജക മണ്ഡലത്തിലെ ദിശാ ബോർഡുകൾ വൃത്തിയാക്കുന്നതിന്റെ ഉദ്ഘാടനം കേരള കോൺഗ്രസ് എം പാർട്ടി ചെയർമാൻ ജോസ് എംപി നിർവഹിക്കുന്നു.യൂത്ത്...

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  24

2024 സെപ്റ്റംബർ   24   ചൊവ്വ    1199 കന്നി   08 വാർത്തകൾ കർദ്ദിനാൾ സംഘത്തിനോട് ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പ അധിക ചെലവുകൾ ഒഴിവാക്കുവാന്‍ കർദ്ദിനാൾ സംഘത്തിനോട് ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പ. കർദ്ദിനാൾ സംഘത്തിന് നല്കിയ ഒരു കത്തിലാണ് ഫ്രാൻസിസ്...

മരിയ സദനം മാനസിക പുതരധിവാസ കേന്ദ്രത്തിൽ ഓണാഘോഷം നടത്തി

പാലാ:- പാലാ മരിയ സദനത്തിൽ ഓണാഘോഷ പരിപാടികൾ മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു.സന്തോഷ് മരിയ സദനം, കൗൺസിലർ ബൈജു കൊല്ലം പാമ്പിൽ, കുര്യൻ ജോസഫ്, ചാലി...

ദില്ലി വിമാനത്താവള യാത്രികർക്ക് സുപ്രധാന അറിയിപ്പ്

ഇന്ന് മുതൽ ദില്ലി വിമാനത്താവളത്തിൽ നിന്നുള്ള വിമാനങ്ങളുടെ ചെക്ക്-ഇൻ സമയത്തിൽ മാറ്റം വരുത്തിയതായി എയർ ഇന്ത്യ. അന്താരാഷ്ട്ര യാത്രക്കാർക്കുള്ള കൗണ്ടറുകൾ 75 മിനിറ്റ് മുമ്പ് അടക്കും. നേരത്തെ ഒരു മണിക്കൂർ മുമ്പ് വരെയാണ്...

വടക്കന്‍ കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക്സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇടത്തരം മഴ തുടരും. വടക്കന്‍ കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെയും മറ്റന്നാളും ആറു...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img