agri news

ബിജെപി നേതാക്കളുടെ വീട് വളയാൻ കർഷകർ

ദില്ലി ലോ മാർച്ച് നൂറ് ദിവസം പൂർത്തിയാകുന്ന നാളെ മുതൽ ബിജെപി നേതാക്കളുടെ വീട് വളഞ്ഞ് പ്രതിഷേധിക്കാനാണ് കർഷക നേതാക്കളുടെ തീരുമാനം. https://youtu.be/lhGhzg9kWbE പഞ്ചാബിലെയും ഹരിയാനയിലെ ബിജെപി നേതാക്കളുടെ വീട് വളയാനാണ് തീരുമാനം. നരേന്ദ്രമോദിയും...

കെസിബിസി മദ്യവിരുദ്ധ സമിതിയുടെ പുരസ്‌കാരം തൃശൂർ അതിരൂപതയ്ക്ക്

കൊച്ചി: മികച്ച മദ്യവിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള കെസിബിസി മദ്യവിരുദ്ധ സമിതിയുടെ പുരസ്‌കാരം തൃശൂർ അതിരൂപതയ്ക്ക്. https://youtu.be/O5zBtpcexyU മാനന്തവാടി, വരാപ്പുഴ രൂപതകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തി. സി.എക്സ്. ബോണി മികച്ച മദ്യവിരുദ്ധ പ്രവർത്തകനുള്ള പുരസ്കാരം നേടി....

അഞ്ചാംഘട്ടത്തിൽ ജനവിധി തേടുന്നത് 227 കോടിപതികൾ

അഞ്ചാംഘട്ട വോട്ടെടുപ്പിൽ മത്സരിക്കുന്ന 695 സ്ഥാനാർത്ഥികളിൽ 227 പേരും കോടിപതികൾ. ഏറ്റവും മുന്നിൽ UPയിലെ ഝാൻസിയിലെ സ്ഥാനാർഥി അനുരാഗ് ശർമ്മയാണ് (202.08 കോടി). മഹാരാഷ്ട്ര ബിവാൻഡിയിൽ നിന്നും മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥി നിലേഷ്...

ദില്ലി ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസിൽ തീപ്പിടുത്തം

ദില്ലിയിലെ പണ്ഡിറ്റ് പന്ത് മാർഗിലെ ബിജെപിയുടെ സംസ്ഥാന കമ്മറ്റി ഓഫീസിൽ തീപിടുത്തം. സമയത്തിന് ഫയർ ഫോഴ്സെത്തി തീയണച്ചതിനാൽ വൻ ദുരന്തമാണൊഴിവായത്. https://youtu.be/WPVsHJS7VYs ഷോർട്ട് സർക്യൂട്ടാണ് തീപ്പിടുത്തത്തിന് കാരണമായതെന്ന് സംശയിക്കുന്നു. ഇന്ന് വൈകുന്നേരമാണ് സംഭവം നടന്നത്....

ക്രിസ്തുവിനെ അനുകരിക്കുക, കൂടുതൽ പ്രാർത്ഥിക്കുക

യേശു ക്രിസ്തുവിനെ അനുകരിക്കാൻ ബിരുദധാരികളോട് ആഹ്വാനവുമായി 'ചോസണ്‍' താരം ജോനാഥൻ റൂമി. പ്രമുഖ ടെലിവിഷൻ പരമ്പരയായ "ദി ചോസൻ" ൽ യേശുക്രിസ്തുവിനെ അവതരിപ്പിക്കുന്ന നടൻ ജോനാഥൻ റൂമി, ശനിയാഴ്ച കാത്തലിക് യൂണിവേഴ്സിറ്റി ഓഫ്...

സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത

സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത; ജാഗ്രത നിർദേശം കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത. തിരമാലയുടെ വേഗത...

വനിതകൾക്ക് കാർഷിക ഡ്രോൺ പരിശീലനം നൽകാൻ

50 സ്ത്രീകൾക്ക് കാർഷിക ഡ്രോൺ പരിശീലനം നൽകാൻ പദ്ധതിയുമായി കുടുംബശ്രീ. https://youtu.be/Jeg05Bh1wBc മികച്ച തൊഴിലും വരുമാനവർധനയും ലഭ്യമാക്കുന്ന ‘സ്മാർട്ട് അഗ്രികൾച്ചർ' എന്ന ആശയത്തിൽ എത്തിക്കാനുള്ള ഫീൽഡ് തല പരിശീലനമാണ് കർഷകർക്ക് നൽകുന്നത്. https://youtu.be/b-AWdiRgrp4 ഡ്രോണിന്റെ രൂപഘടന,...

സംസ്ഥാനത്ത് പാൽ ഉൽപാദത്തിൽ വൻ ഇടിവെന്ന് മിൽമ

ചൂട് കൂടിയ സാഹചര്യത്തിൽ സംസ്ഥാനത്ത് പാൽ ഉൽപാദത്തിൽ വൻ ഇടിവ് സംഭവിച്ചതായി മിൽമ. കാലാവസ്ഥ പ്രതികൂലമായതോടെ പ്രതിദിനം 6.5 ലക്ഷം ലിറ്റർ പാലിന്റെ കുറവുണ്ടായിട്ടുണ്ടെന്ന് മിൽമ ചെയർമാൻ കെഎസ് മണി പറഞ്ഞു. നിലവിലെ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img