വയനാട് ഉണ്ടായ മഹാദുരന്തത്തിലെ രക്ഷാദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്ന സൈനികർക്ക് നന്ദി പറഞ്ഞു മുഖ്യമന്ത്രി പിണറായി വിജയൻ.
എല്ലാവരും ഒരേമനസോടെ നിന്നു എല്ലാവർക്കും ഒപ്പം പട്ടാളത്തിന്റെ മികവായ പ്രവർത്തനത്തെയും അഭിനന്ദിക്കുന്നു മുഖ്യമന്ത്രി പറഞ്ഞു. സർവ്വകക്ഷിയോഗത്തിന് ശേഷം...
കിഴപറയാർ : മീനച്ചിൽ ഗ്രാമപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ ആഫ്രിക്കൻ ഒച്ചുകൾ അനിയന്ത്രിതമായി പെരുകുന്നതിനെതിരെ ബോധവത്ക്കരണ സെമിനാറും നശീകരണ ക്യാമ്പയിനും സംഘടിപ്പിച്ചു. ക്യാമ്പയിൻ്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സാജോ പൂവത്താനി നിർവ്വഹിച്ചു.
ആഫ്രിക്കൻ ഒച്ചുകൾ...
നീറ്റ് പരീക്ഷയിൽ ഒന്നാം റാങ്ക് നേട്ടം; കണ്ണൂർ സ്വദേശിയായ ശ്രീനന്ദിന് ബ്രില്ല്യന്റ് സ്റ്റഡി സെൻറർ സമ്മാനം ഒരു കോടി രൂപ; തുക കൈമാറിയത് ഡയറക്ടർ ജോർജ് തോമസ് നേരിട്ട് എത്തി. ...
ഭരണങ്ങാനം: സഭയും സമുദായവും എങ്ങനെ കൈകോർത്ത് പ്രവർത്തിക്കണമെന്ന് പഠിപ്പിക്കുന്ന പാഠപുസ്തകമാണ് പാലാ രൂപതയെന്ന് സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ പറഞ്ഞു
പാലാ രൂപത പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് തുടക്കംകുറിച്ച് നടന്ന...
മൂന്നാം മോദി സർക്കാരിൻ്റെ ആദ്യ ബജറ്റ് അവതരണം തുടങ്ങി. രാഷ്ട്രപതിയെ കണ്ട് ധനമന്ത്രി ബജറ്റിന് അംഗീകാരം നേടിയിരുന്നു. പതിവ് പോലെ ടാബ്ലെറ്റ് ഉപയോഗിച്ചാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നത്. ചരിത്രം കുറിച്ച് തുടർച്ചയായ ഏഴാം...
കൊടുങ്ങല്ലൂർ: ഇറ്റലി ആസ്ഥാനമായ കാറ്റിക്കിസ്റ്റ് സിസ്റ്റേഴ്‌സ് ഓഫ് ദി സേക്രഡ് ഹാർട്ട് ഓഫ് ജീസസ് സന്യാസ സമൂഹത്തിന്റെ മദർ ജനറലായി കോട്ടപ്പുറം രൂപതാംഗമായ സിസ്റ്റർ ടെസി വാഴക്കൂട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ടു. ഇറ്റലിയിലെ കസോറിയയിൽ നടന്ന...
ഉപവിപോലെ രാഷ്ട്രീയത്തിന്റെ രൂപവും അത്യുന്നതമാണ്. ശ്രദ്ധാപൂര്‍വം പടുത്തുയര്‍ത്തിയ ധ്രുവീകരണരീതികളെ ശിഥിലമാക്കുന്നതാണവ. നമ്മുടെ കാലത്തെ ദീര്‍ഘദൃഷ്ടിയില്ലായ്മയുടെ മാതൃക സ്വീകരിക്കുന്ന രീതിയിലല്ല രാഷ്ട്രീയം. അത് സ്‌നേഹത്തിന്റെ മാതൃകയാണ്, പങ്കാളിത്തമാണ്, എല്ലാവരേയും ഉള്‍ക്കൊള്ളുന്നവയുമാണ്. ''രോഗത്തിന്റെ കാരണങ്ങള്‍ നോക്കാതെ,...
ഫ്രാൻസീസ് പാപ്പാ ലക്സംബർഗ്, ബൽജിയം എന്നീ നാടുകൾ സന്ദർശിക്കും. സെപ്റ്റംബർ 26-29 വരെയായിരിക്കും പ്രസ്തുത സന്ദർശനം. ഈ ഇടയസന്ദർശനത്തിൻറെ വിശദമായ പരിപാടികൾ പരിശുദ്ധസിംഹാസനം വെള്ളിയാഴ്ച പരസ്യപ്പെടുത്തി. സെപ്റ്റംബർ 26-ന് വ്യാഴാഴ്ച രാവിലെ പാപ്പാ...