തമിഴ്നാട്ടിലെ ഈറോഡ് ഈസ്റ്റ് നിയമസഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് ഇന്ന് നടക്കും. പ്രധാന പ്രതിപക്ഷ പാർട്ടികൾ തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചതിനാൽ ഡിഎംകെയും സീമാന്റെ നാം തമിഴർ കക്ഷിയും തമ്മിലാകും മത്സരം.
നാല് വർഷത്തിനിടെ രണ്ടാമത്തെ ഉപതിരഞ്ഞെടുപ്പാണ് മണ്ഡലത്തിൽ...
പാലാ: മാതൃവേദി പാലാ മേഖലയുടെ 2025 - 2026 വർഷത്തെ പ്രവർത്തനോദ്ഘാടനം പാലാ കത്തീഡ്രൽ പള്ളിയിൽ നടന്നു. പാലാ മേഖലയുടെ രക്ഷാധികാരി റവ.ഡോ.ജോസ് കാക്കല്ലിൽ ഉദ്‌ഘാടന കർമ്മം നിർവ്വഹിച്ചു. പാലാ കത്തീഡ്രൽ മേഖല...
മുനമ്പം ജൂഡീഷ്യൽ കമ്മീഷന്റെ പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചെന്ന് ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ അറിയിച്ചു. കമ്മീഷന്റെ പ്രവർത്തനത്തെ ചോദ്യം ചെയ്തുള്ള ഹൈക്കോടതിയിലെ
https://www.youtube.com/watch?v=PVlxvuZDX-Q
കേസ് തീർപ്പാക്കിയ ശേഷം മാത്രമായിരിക്കും തുടർനടപടികൾ ഉണ്ടാകുകയെന്നും കേസ് പെട്ടെന്ന് തീർപ്പാക്കിയാൽ...
ബജറ്റിലൂടെ കേന്ദ്ര സർക്കാർ കേരളത്തോട് കാണിച്ചത് പൂർണ അവഗണനയെന്ന് ജോൺ ബ്രിട്ടാസ് എംപി. ആദായ നികുതിയിളവ് ഡൽഹി തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്നും അദ്ദേഹം വിമർശിച്ചു.
https://www.youtube.com/watch?v=PVlxvuZDX-Q
ഇന്ന് ബജറ്റ് അവതരിപ്പിക്കുമ്പോൾ രണ്ട് പരിഗണന മാത്രമായിരുന്നു...
പാലാ രൂപതാംഗങ്ങളായ പ്രവാസികൾക്ക് ആവശ്യമായ ആരോഗ്യസേവനങ്ങൾ ഉറപ്പുവരുത്തുവാൻ രൂപതാ പ്രവാസി അപ്പോസ്റ്റലേറ്റ് മാർ ശ്ലീവാ മെഡിസിറ്റിയുമായി ധാരണയിലായി.അറുപതോളം രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന രൂപതാംഗങ്ങളുടെ ഔദ്യോഗിക കൂട്ടായ്മയായ പാലാ ഡയസീഷൻസ് മൈഗ്രന്റ്സ് അപ്പോസ്റ്റ്ലേറ്റ് (PDMA) അംഗങ്ങൾക്കും...
പൂവത്തിളപ്പ്: കരുണയും കരുതലും കൊണ്ട് ജനഹൃദയങ്ങൾ കീഴടക്കിയ മഹാനായിരുന്നു കെ.എം. മാണി സാറെന്ന് കേരളാ കോൺഗ്രസ് (എം) സംസ്ഥാന സെക്രട്ടറിയേറ്റംഗം ഡാൻ്റീസ് കൂനാനിക്കൽ പറഞ്ഞു. കർഷകർക്കും തൊഴിലാളികൾക്കും ദുർബല ജനവിഭാഗങ്ങൾക്കും ഒരേപോലെ...
ഒരുപാട് പ്രതീക്ഷകളോടെയാണ് പൊതുബജറ്റിനായി കേരളം കാത്തിരിക്കുന്നത്. പ്രകൃതി ദുരന്തത്തിന്റെ നാശനഷ്ടം മുതൽ സംസ്ഥാനത്തിന്റെ സ്വപ്‌ന പദ്ധതികൾ വരെയുണ്ട് സംസ്ഥാനത്തിന്റെ പട്ടികയിൽ.
കേരളം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് കേന്ദ്രത്തിൽ നിന്ന് ഒരു പരിഹാരം അത്യാവിശ്യമാണെന്നിരിക്കേ ഇത്തവണ സംസ്ഥാനത്തിൻറെ ആവശ്യങ്ങളെ...
വിഴിഞ്ഞം തുറമുഖത്തെ വ്യാപാരം 20 മേഖലകളിൽ കേന്ദ്രീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പി. രാജീവ്. മാനുഫാക്ചറിംഗ്, ഡിഫന്‍സ് ആന്‍ഡ് സ്‌പേസ് പാര്‍ക്ക്, ഇലക്ട്രോണിക്‌സ്, മെഡിക്കല്‍ ഉപകരണങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ് തുടങ്ങിയ മേഖലകൾ ഉൾപ്പെടെയാണ് ഇതെന്നും...