പീഡിപ്പിക്കാൻ ശ്രമിച്ചെന്ന യുവതിയുടെ പരാതിയിൽ CPM നേതാവും ഏങ്ങണ്ടിയൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് ഏങ്ങണ്ടിയൂർ അശോകന്റെ പേരിൽ ഈസ്റ്റ് പൊലീസ് കേസ് എടുത്തു. തൃശ്ശൂർ കേന്ദ്രമായി അശോകന്റെ നേതൃത്വത്തിൽ നടത്തിയിരുന്ന 'ഗൾഫ് ഇന്ത്യ...
സാമൂഹ്യ വിരുദ്ധരും മയക്കുമരുന്ന് മാഫിയയും തമ്പടിച്ചതോടെയാണ് ആലുവയിലെ അക്വാഡക്ട‌് പാലം അടച്ചു. പെരിയാർവാലി ജലസേചന പദ്ധതിയുടെ നീർപാലമായ ഇതലൂടെയുള്ള സഞ്ചാരം പെരിയാർവാലി അധികൃതരാണ് തടഞ്ഞത്. പാലത്തിലേക്ക് കയറുന്ന വഴികളെല്ലാം അടച്ചുകൊണ്ട് ഇരുമ്പ് ഗ്രില്ലുകൾ...
പാലാ സെന്റ് തോമസ് കോളേജ് പ്ലാറ്റിനം ജൂബിലിയുടെ ആഘോഷപരിപാടികൾക്ക് ഇന്ന് രാവിലെ 10 മണിക്ക് തുടക്കം കുറിച്ചു. ബിഷപ് വയലിൽ ഹാളിൽ നടന്ന സമ്മേളനത്തിൽ പാലാ രൂപതാധ്യക്ഷനും കോളേജിന്റെ രക്ഷാധികാരിയുമായ മാർ ജോസഫ്...
സ്വാതന്ത്ര്യദിനം ആഘോഷമാക്കി കടനാട് സെൻ്റ് മാത്യൂസിലെ കുരുന്നുകൾ. കുട്ടികൾ സ്വന്തമായി നിർമിച്ച പതാകകളേന്തി സ്വാതന്ത്ര്യദിനറാലിയിൽ പങ്കുചേർന്നു.
ഹെഡ്മിസ്ട്രസ്സ് സി.ലിനറ്റ് പതാക ഉയർത്തി. ദേശഭക്തി ഗാനാലാപനം, ക്വിസ്സ്, പ്രസംഗ മത്സരവും നടത്തി. പ്രോഗ്രാമുകൾക്ക് അധ്യാപകരും...
കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ ഇടി മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തെക്ക് കിഴക്കൻ അറബിക്കടലിനും തെക്കൻ കേരള തീരത്തിനും മുകളിലായി ചക്രവാതചുഴി രൂപപ്പെട്ടു. ഓഗസ്റ്റ്...
നോട്ട്ബുക്ക്, അനദർ വുമൺ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ അമേരിക്കൻ നടി ജെന റോളണ്ട്സ് (94) അന്തരിച്ചു. കാലിഫോർണിയയിലെ ഇന്ത്യൻ വെൽസിലെ വീട്ടിൽ വെച്ചാണ് മരണം സംഭവിച്ചത്. വാർധക്യ സഹജമായ അസുഖങ്ങൾക്കൊപ്പം ജെനയ്ക്ക് അൽഷിമഴ്സും...
ജിഎസ്ടി കൗൺസിലിന്റെ 54-ാമത് യോഗം സെപ്റ്റംബർ 9ന് ദില്ലിയിൽ നടക്കും. നികുതി നിരക്കുകൾ ക്രമീകരണം, നികുതി സ്ലാബുകളിൽ മാറ്റം, ഡ്യൂട്ടി വിപരീതം എടുത്തുകളയൽ തുടങ്ങിയ വിഷയങ്ങളിൽ സമ്മേളനത്തിൽ ചർച്ച നടക്കും. ആരോഗ്യ, ലൈഫ്...
പാലാ സെന്റ് തോമസ് കോളേജ് പ്ലാറ്റിനം ജൂബിലിയുടെ ആഘോഷപരിപാടികൾക്ക് ഈ മാസം 16-ാം തീയതി രാവിലെ 10 മണിക്ക് തുടക്കം കുറിക്കുന്നു
ബിഷപ് വയലിൽ ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ പാലാ രൂപതാധ്യക്ഷനും കോളേജിന്റെ രക്ഷാധികാരിയുമായ...