തിരുവനന്തപുരം വഞ്ചിയൂരില്‍ പൊതുവഴിയില്‍ സിപിഐഎം ഏരിയാ സമ്മേളനം നടത്തിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. സംഭവത്തില്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന് ഡിവിഷന്‍ ബെഞ്ച് മുന്നറിയിപ്പ് നല്‍കി.
https://youtu.be/dyw7w44IzLc?si=hEQUbeEPVrLsQ450
വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരും പോലീസ് മേധാവിയും വിശദീകരണം...
ആലപ്പുഴ കളർകോട് കെഎസ്ആർടിസി ബസും ടവേര കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന നാല് വിദ്യാർത്ഥികളുടെ ആരോഗ്യനില മെച്ചപ്പെട്ടതായി മെഡിക്കൽ ബോർഡ്. ഒന്നാം വർഷം മെഡിക്കൽ വിദ്യാർഥികളായ ആനന്ദമനു, ഗൗരി ശങ്കർ,
...
ഡോക്ടർ കെ ശിവപ്രസാദിന്റെ നിയമനം ചോദ്യം ചെയ്തു സർക്കാർ നൽകിയ ഹർജിയിൽ അടിയന്തിര സ്റ്റേ നൽകാൻ ഹൈക്കോടതി തയ്യാറായില്ല. വൈസ് ചാൻസിലർ ഇല്ലാത്ത സാഹചര്യം അനുവദിക്കാൻ
ആകില്ലെന്ന് കോടതി വ്യക്തമാക്കി. കേസിൽ പുതിയ...
രാജ്കോട്ടിൽ നടക്കുന്ന നാഷണൽ സ്കൂൾ ഗെയിംസിൽ കേരളത്തിനു വേണ്ടി പാലാ സെൻ്റ്.തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ കെവിൻ ജിനു സ്വർണ്ണ മെഡൽ നേടി. സീനിയർ ആൺകുട്ടികളുടെ 50 മീറ്റർ ബെസ്റ്റ്രോക്കിലാണ് കെവിൻ ഈ...
നടൻ ഗണപതിക്കെതിരെ കേസെടുത്ത് കളമശ്ശേരി പൊലീസ്. അമിത വേഗത്തിൽ മദ്യപിച്ചു വാഹനം ഓടിച്ചതിനാണ് കളമശ്ശേരി പൊലീസ് കേസെടുത്തത്. ഇന്നലെ രാത്രിയാണ് കേസിനാസ്പദമായ സംഭവം. ആലുവയിൽ നിന്നും അമിത വേഗത്തിലെത്തിയ കാർ കളമശ്ശേരിയിൽ വച്ച് പൊലീസ്...
മുനമ്പം വഖഫ് ഭൂമി പ്രശ്നം മൂന്നുമാസത്തിനകം പരിഹരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്. മുഖ്യമന്ത്രി ഇന്ന് സമരക്കാരുമായി ചർച്ച നടത്തിയിരുന്നു. ചർച്ചയിലാണ് മുഖ്യമന്ത്രി സമരക്കാർക്ക് ഉറപ്പ് നൽകിയത്. ചർച്ചയ്ക്ക് ഒടുവിലും സമരവുമായി മുന്നോട്ട് പോകാനാണ് മുനമ്പം...
നൂറ്റി രണ്ടാം വയസില്‍ ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് ആശുപത്രിയിലാണ് അന്ത്യം. കേന്ദ്ര. കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള എഴുത്തുകാരനാണ്.
വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമായതോടെ ഇന്നലെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍...
ചേർപ്പുങ്കൽ ഫൊറോനാ വികാരി റവ. ഫാ. ജോസഫ് പാനാമ്പുഴ, ഫാമിലി അപ്പോസ്‌ലേറ്റ് ഡയറക്ടർ ഫാ. ജോസഫ് നരിതൂക്കിൽ, മിഷൻ ലീഗ് ഫൊറോന ഡയറക്ടർ ഫാ. തോമസ് പരിയാരത്ത്, മറ്റക്കരഹോളി ഫാമിലി പള്ളി വികാരി...