പാലാ രൂപതാംഗങ്ങളായ പ്രവാസികൾക്ക് ആവശ്യമായ ആരോഗ്യസേവനങ്ങൾ ഉറപ്പുവരുത്തുവാൻ രൂപതാ പ്രവാസി അപ്പോസ്റ്റലേറ്റ് മാർ ശ്ലീവാ മെഡിസിറ്റിയുമായി ധാരണയിലായി.അറുപതോളം രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന രൂപതാംഗങ്ങളുടെ ഔദ്യോഗിക കൂട്ടായ്മയായ പാലാ ഡയസീഷൻസ് മൈഗ്രന്റ്സ് അപ്പോസ്റ്റ്ലേറ്റ് (PDMA) അംഗങ്ങൾക്കും...
പൂവത്തിളപ്പ്: കരുണയും കരുതലും കൊണ്ട് ജനഹൃദയങ്ങൾ കീഴടക്കിയ മഹാനായിരുന്നു കെ.എം. മാണി സാറെന്ന് കേരളാ കോൺഗ്രസ് (എം) സംസ്ഥാന സെക്രട്ടറിയേറ്റംഗം ഡാൻ്റീസ് കൂനാനിക്കൽ പറഞ്ഞു. കർഷകർക്കും തൊഴിലാളികൾക്കും ദുർബല ജനവിഭാഗങ്ങൾക്കും ഒരേപോലെ...
ഒരുപാട് പ്രതീക്ഷകളോടെയാണ് പൊതുബജറ്റിനായി കേരളം കാത്തിരിക്കുന്നത്. പ്രകൃതി ദുരന്തത്തിന്റെ നാശനഷ്ടം മുതൽ സംസ്ഥാനത്തിന്റെ സ്വപ്‌ന പദ്ധതികൾ വരെയുണ്ട് സംസ്ഥാനത്തിന്റെ പട്ടികയിൽ.
കേരളം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് കേന്ദ്രത്തിൽ നിന്ന് ഒരു പരിഹാരം അത്യാവിശ്യമാണെന്നിരിക്കേ ഇത്തവണ സംസ്ഥാനത്തിൻറെ ആവശ്യങ്ങളെ...
വിഴിഞ്ഞം തുറമുഖത്തെ വ്യാപാരം 20 മേഖലകളിൽ കേന്ദ്രീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പി. രാജീവ്. മാനുഫാക്ചറിംഗ്, ഡിഫന്‍സ് ആന്‍ഡ് സ്‌പേസ് പാര്‍ക്ക്, ഇലക്ട്രോണിക്‌സ്, മെഡിക്കല്‍ ഉപകരണങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ് തുടങ്ങിയ മേഖലകൾ ഉൾപ്പെടെയാണ് ഇതെന്നും...
അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോയില്‍ നടന്ന ഇരുപത്തിയൊന്നാമത് വാക്ക് ഫോർ ലൈഫ് വെസ്റ്റ് കോസ്റ്റ് പ്രോലൈഫ് മാര്‍ച്ചില്‍ പതിനായിരക്കണക്കിന് ആളുകളുടെ പങ്കാളിത്തം. സാൻ ഫ്രാൻസിസ്കോ നഗര ഹൃദയത്തിലൂടെ ഒരു മൈലിലധികം നടന്ന മാർച്ചില്‍ സ്ത്രീകളും...
ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടിക്ക് പിന്തുണയുമായി തൃണമൂൽ കോൺഗ്രസ്സും സമാജ്‍വാദി പാർട്ടിയും. എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ് കേജ്രിവാളിനൊപ്പം റോഡ് ഷോയിൽ പങ്കെടുക്കുമെന്ന് ആംആദ്മി പാർട്ടി.കോൺഗ്രസിനായി രാഹുൽ ഗാന്ധി ഇന്ന് രണ്ട്...
രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ്. ഇന്നുമുതല്‍ ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍ കോഡ് പ്രാബല്യത്തില്‍ വരും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉത്തരാഖണ്ഡ് സന്ദര്‍ശനത്തിന് തൊട്ടുമുന്‍പായി ഇന്ന് 12.30ഓടെയാണ് യുസിസി പ്രാബല്യത്തില്‍...
എസ്. എം. വൈ. എം. - കെ. സി. വൈ. എം. പാലാ രൂപതയുടെ 2025 പ്രവർത്തനവർഷ ഉദ്ഘാടനവും, കർമ്മരേഖ പ്രകാശനവും " സവ്റാ 2K25" ഇലഞ്ഞി ഫൊറോനയുടെയും, യൂണിറ്റിന്റെയും ആതിഥേയത്വത്തിൽ നടത്തപ്പെട്ടു....