ഏഷ്യയിലെ ഏറ്റവും വലിയ ആർച്ച് ഡാമായ ഇടുക്കി അണക്കെട്ട് ഓണക്കാല അവധിയോട് അനുബന്ധിച്ച് തുറന്നു കൊടുത്തതോടെ സഞ്ചാരികളുടെ വലിയ തിരക്കാണിപ്പോൾ. സുരക്ഷ പ്രശ്നത്തെ തുടർന്ന് ഇടുക്കി, ചെറുതോണി അണക്കെട്ടുകൾക്കു മുകളിലൂടെ കാൽനട യാത്ര...
രാമപുരം: പൂക്കളമിട്ടും സദ്യയൊരുക്കിയും മാത്രമല്ല, വൈവിധ്യമാർന്ന ഓണക്കളികളും മത്സരങ്ങളുമൊരുക്കി രാമപുരം സെൻ്റ് ഹെർമിൻസ് എൽ.പി. സ്കൂളിലെ ഓണാഘോഷം വ്യത്യസ്തമായി. കുട്ടികളും മാതാപിതാക്കളും ഒരേ മനസ്സോടെ പങ്കെടുത്ത ആഘോഷങ്ങൾ ശ്രദ്ധേയമായി.
കസേരകളി, ബോൾ പാസിങ്, വടംവലി...
ചെമ്മലമറ്റം: ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിൽ 'ആവണി 2025' എന്ന പേരിൽ വിപുലമായ ഓണാഘോഷം നടന്നു. രാവിലെ 9:30-ന് സ്കൂൾ മാനേജർ ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.
https://www.youtube.com/watch?v=wuiFZ87lRAU
പുലികളി, തിരുവാതിരക്കളി...
മറ്റക്കര: സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഈ വർഷത്തെ ഓണാഘോഷം വർണ്ണാഭമായ പരിപാടികളോടെ നടന്നു. ഹെഡ്മിസ്ട്രസ് സിസ്റ്റർ റിന്റാ വേത്താനത്ത് ഭദ്രദീപം തെളിയിച്ച് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.
https://www.youtube.com/watch?v=wuiFZ87lRAU
ഓരോ ക്ലാസിലെയും കുട്ടികൾ വീടുകളിൽ...
മഞ്ഞപ്പള്ളിൽ എം ജെ ജോസ്(71, മലയാള മനോരമ ഏറ്റുമാനൂർ മുൻ ലേഖകൻ) അന്തരിച്ചു. സംസ്കാരം ഞായർ 2.30ന് വീട്ടിൽ ശുശ്രൂഷകൾ ആരംഭിച്ച് രത്നഗിരി സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. മൃതദേഹം ശനി...
കോട്ടയം: തെരുവുനായ ആക്രമണം തടയുന്നതിന്റെ ഭാഗമായി ലൈവ്‌സ്റ്റോക്ക് മാനേജ്മെന്റ് ട്രെയിനിങ് സെന്ററിന്റെ ആഭിമുഖ്യത്തിൽ തെരുവുനായ്ക്കകളെ പിടികൂടുന്നതിനും പരിപാലനത്തിനും പരിശീലനം നൽകി സർട്ടിഫിക്കറ്റുകൾ നൽകുന്നു.
https://www.youtube.com/watch?v=MRYEAYNKvC0
താല്പര്യമുള്ളവർ തൊട്ടടുത്തുള്ള മൃഗാശുപത്രിയിൽ ഫോൺ നമ്പറും വിലാസവും അടക്കം രേഖപ്പെടുത്തി...
പാലാ: ബധിരനും മൂകനും 78 വയസ്സ് പ്രായവുമുള്ള നീലൂര്‍ പൂവേലില്‍ ചാക്കോയും ഭാര്യ ഡെയ്സിയും കഴിഞ്ഞ പതിനെട്ട് വര്‍ഷത്തോളമായി നടത്തിയ നീതിക്കുവേണ്ടിയുള്ള പോരാട്ടം വിജയത്തില്‍ എത്തിയിരിക്കുകയാണ്.1988 ല്‍ വിലയാധാരപ്രകാരം നീലൂര്‍ പൂവേലില്‍ ചാക്കോയുടെ...
പാലാ . വാഹനങ്ങളുടെ കൂട്ടയിടിയെ തുടർന്നു പരുക്കേറ്റ പള്ളിക്കത്തോട് സ്വദേശികളായ ഓട്ടോറിക്ഷ യാത്രക്കാരൻ രാജു ( 55)സ്കൂട്ടർ യാത്രക്കാരി ലളിത (60) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 12 മണിയോടെ...