കൊല്ലം: 691001,ഫോൺ -04742 760456 കേരള സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസി കൊല്ലം. 2022-2023 വർഷത്തിൽ മലപ്പുറം ജില്ലയിലുള്ള കശുമാവ് കൃഷി ചെയ്യാൻ താല്പര്യമുള്ള കർഷകർക്ക് വേണ്ടി " സൗജന്യമായി കശുമാവ്...
തലശ്ശേരി : കിസാൻ സർവ്വീസ് സൊസൈറ്റി കണ്ണൂർ ജില്ലാ നേതൃ പരിശീലന ക്യാമ്പിന്റെ സമാപന സമ്മേളനം തലശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാർ ജോസഫ് പാംപ്ലാനി പിതാവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
ആലപ്പുഴ: സ്വാതന്ത്ര്യത്തിന്‍റെ അമൃതമഹോത്സവത്തിന്‍റെ ഭാഗമായി കായംകുളം കൃഷി വിജ്ഞാന കേന്ദ്രത്തില്‍ സംഘടിപ്പിക്കുന്ന കിസാന്‍ മേള നാളെ(ഏപ്രില്‍ 26ന്) രാവിലെ ഒന്‍പതിന് കൃഷി മന്ത്രി പി. പ്രസാദ് ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യും.
യു. പ്രതിഭ...
ആസാദി കാ അമൃത മഹോത്സവത്തോടനുബന്ധിച്ച് കേന്ദ്ര കൃഷി കര്‍ഷക ക്ഷേമ മന്ത്രാലയം നടത്തുന്ന അന്നദാതാദേവോ ഭവയുടെ ഭാഗമായി നാളികേര വികസന ബോര്‍ഡ് കേര കര്‍ഷകര്‍ക്കായി രാജ്യവ്യാപകമായി ബോധവല്‍ക്കരണ പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നു.
'കര്‍ഷക...
കനത്ത വേനല്‍മഴ മൂലം വിളകള്‍ക്ക് രോഗകീടങ്ങള്‍ ഉണ്ടാകുവാനുള്ള സാധ്യതയുള്ളതിനാല്‍ കര്‍ഷകരുടെ സംശയ നിവാരണത്തിനായി വൈറ്റില നെല്ല് ഗവേഷണകേന്ദ്രം ഹെല്‍പ്പ് ഡസ്‌ക് ആരംഭിച്ചു.
ഹെല്‍പ്പ് ഡെസ്‌ക്കിന്റെ ഭാഗമായ ഫോണ്‍ നമ്പറുകള്‍ വിളപരിപാലനവും വളപ്രയോഗവും 9446605795,...
വൈക്കം : മത്സ്യകൃഷി നടത്തി ലാഭം കാൻസർ രോഗിയുടെ ചികിത്സയ്ക്കായി നൽകി യുവാക്കൾ മാതൃക കാട്ടി.
14 യുവാക്കൾ വേമ്പനാട്ട് കായലിൽ നടത്തിയ കരിമീൻ കൂടുകൃഷി പ്രതീക്ഷിച്ചതിലും നേട്ടമായി. ആദ്യ വിളവെടുപ്പ്...
കോട്ടയം : ജില്ലാ പഞ്ചായത്തിന്റെയും കുടുംബശ്രീ ജില്ലാ മിഷന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വിഷു - ഈസ്റ്റർ ചന്തയ്ക്കു തുടക്കം. ജില്ലാ പഞ്ചായത്ത് അങ്കണത്തിൽ ആരംഭിച്ച ചന്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി...