spot_img

വിമുക്ത ഭടന്മാരുടെ മക്കൾക്ക് ക്യാഷ് അവാർഡ്

spot_img

Date:

കോട്ടയം: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിമുക്തഭടൻമാരുടെ മക്കൾക്ക് ക്യാഷ് അവാർഡിനുള്ള അപേക്ഷ ക്ഷണിച്ചു. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച സ്റ്റേറ്റ് സിലബസിലുള്ളവർക്കും ആകെ 90 ശതമാനമോ അതിന് മുകളിലോ മാർക്ക് നേടിയ സി.ബി.എസ്.സി., ഐ.സി.എസ്.ഇ സിലബസിലുള്ളവർക്കും സർവ്വീസ് പ്ലസ് വഴി അപേക്ഷിക്കാം. ജൂലൈ 26ന് മുൻപായി serviceonline.gov.in/kerala എന്ന വെബ് സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷിക്കണം. വിശദ വിവരങ്ങൾക്ക് സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0481-2371187.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related