പീഡിപ്പിക്കാൻ ശ്രമിച്ചെന്ന യുവതിയുടെ പരാതിയിൽ CPM നേതാവും ഏങ്ങണ്ടിയൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് ഏങ്ങണ്ടിയൂർ അശോകന്റെ പേരിൽ ഈസ്റ്റ് പൊലീസ് കേസ് എടുത്തു. തൃശ്ശൂർ കേന്ദ്രമായി അശോകന്റെ നേതൃത്വത്തിൽ നടത്തിയിരുന്ന ‘ഗൾഫ് ഇന്ത്യ നിധി ലിമിറ്റഡു’മായി ബന്ധപ്പെട്ടാണ് പരാതി. അശോകൻ്റെ സ്ഥാപനത്തിന്റെ യോഗത്തിനെത്തിയപ്പോഴാണ് ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്നാണ് യുവതിയുടെ പേര്.