കനിമൊഴി എംപിയുടെ സന്ദർശനത്തെ തുടർന്ന് ജോലിനഷ്ടമായ മലയാളി ബസ് ഡ്രൈവർ ഷർമിളയ്ക്ക് പുത്തൻ കാർ സമ്മാനിച്ച് കമൽഹാസൻ. കോയമ്പത്തൂരിലെ ആദ്യ വനിതാ ബസ് ഡ്രൈവറാണ് 24കാരിയായ ഷർമിള. കഴിഞ്ഞ ദിവസം ഡിഎംകെ നേതാവ് കനിമൊഴി ഈ ബസിൽ യാത്ര ചെയ്തിരുന്നു. ബസിലെ വനിതാ കണ്ടക്ടർ അന്നത്തായി കനിമൊഴിയോട് ടിക്കറ്റെടുക്കാൻ ആവശ്യപ്പെട്ടു. ഇതേ തുടർന്നുണ്ടായ പ്രശ്നത്തിൽ ഷർമിളയ്ക്ക് ജോലി നഷ്ട്ടമായിരുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision