spot_img

കടുത്തുരുത്തി താഴത്തുപള്ളിയിൽ മെഴുകുതിരി പ്രദക്ഷിണം ഭക്തിസാന്ദ്രമായി

spot_img

Date:

കടുത്തുരുത്തി: കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയില്‍ തിരുകുടുംബത്തിന്റെ ദര്‍ശന തിരുനാളിനോടുനുബന്ധിച്ചു നടന്ന മെഴുകുതിരി പ്രദക്ഷിണം ഭക്തിസാന്ദ്രമായി. കത്തിച്ചുപിടിച്ച മെഴുകുതിരികളുമായി ജപമാല ചൊല്ലി ആയിരകണക്കിന് വിശ്വാസികള്‍ പ്രദക്ഷിണത്തില്‍ പങ്കെടുത്തു. തിരുനാള്‍ കുര്‍ബാനയെ തുടര്‍ന്ന് പുതിയ പള്ളിയങ്കണത്തില്‍ നിന്നും പ്രദക്ഷിണമാരംഭിച്ചു.

സ്ഥാനവസ്ത്രങ്ങളണിഞ്ഞ ദര്‍ശന സമൂഹവും പ്രദക്ഷിണത്തില്‍ പങ്കെടുത്തു. പഴയപള്ളിയിലെത്തി ഇവിടെനിന്നും മാതാവിന്റെ തിരുസ്വരൂപമെടുത്തു പള്ളിചുറ്റി മെയിന്‍ റോഡിലൂടെ പുതിയപള്ളിയിലെത്തി പ്രദക്ഷിണം സമാപിച്ചതോടെ തിരുസ്വരൂപം പുതിയ പള്ളിയില്‍ പ്രതിഷ്ടിച്ചു. പ്രദക്ഷിണം സമാപിച്ചതോടെ വലിയപള്ളി വികാരി റവ.ഡോ. ജോണ്‍സണ്‍ നീലനിരപ്പേല്‍ സമാപനാശീര്‍വാദം നല്‍കി. തുടര്‍ന്ന് ഇടവകാംഗങ്ങളുടെ കലാസന്ധ്യ നടന്നു. പ്രധാന തിരുനാള്‍ ഇന്നും നാളെയുമായി ആഘോഷിക്കും.

ഇന്ന് രാവിലെ ആറിന് വിശുദ്ധ കുര്‍ബാന, സന്ദേശം, നൊവേന, വൈകൂന്നേരം അഞ്ചിന് സുറിയാനി കുര്‍ബാന, സന്ദേശം-ഫാ.മാത്യു വെണ്ണായിപ്പള്ളില്‍, 6.30ന് പട്ടണപ്രദക്ഷിണം, 8.30ന് സ്ലീവാവന്ദനം, തുടര്‍ന്ന് കപ്ലോന്‍ വാഴ്ച്ച, ഒമ്പതിന് ആകാശ വിസ്മയം. നാളെ രാവിലെ 6.30നും 9.30നും വിശുദ്ധ കുര്‍ബാന-ഫാ.മിഥുന്‍ പനച്ചിക്കാല സിഎംഎഫ്, നാലിന് തിരുനാള്‍ റാസ-ഫാ.സ്‌കറിയ മോടിയില്‍ മുഖ്യകാര്‍മികത്വം വഹിക്കും. 6.15ന് പ്രസുദേന്തി വാഴ്ച്ച, 6.30ന് പട്ടണപ്രദക്ഷിണം, 7.30ന് ടൗണിലെ കുരിശുപള്ളിയില്‍ തിരുനാള്‍ സന്ദേശം-ഫാ.ബിജു കുന്നക്കാട്ട്, തുടര്‍ന്ന് പള്ളിയിലേക്ക് പ്രദക്ഷിണം, ലദീഞ്ഞ്, സമാപനാശീര്‍വാദം, എട്ടിന് ഗാനമേള. 19ന് മരിച്ചവരുടെ ഓര്‍മദിനത്തില്‍ രാവിലെ ആറിന് പഴയപള്ളിയില്‍ വിശുദ്ധ കുര്‍ബാന-ഫാ.വര്‍ഗീസ് ഇത്തിത്തറ പിഡിഎം, സിമിത്തേരി സന്ദര്‍ശനം, 7.30ന് പുതിയ പള്ളിയില്‍ വിശുദ്ധ കുര്‍ബാന.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related