കാൻസർ കോശങ്ങളെ നശിപ്പിക്കാൻ സഹായിക്കുന്ന ആന്റി കാൻസർ വാക്സിൻ പരീക്ഷണം വിജയകരമെന്ന് ഗവേഷകർ. ജീവനുള്ള കാൻസർ കോശങ്ങളിൽ ജനിതക എൻജിനീയറിങ്ങിലൂടെ മാറ്റം വരുത്തിയാണ് വാക്സിന്റെ നിർമ്മാണം. ഈ വാക്സിൻ അർബുദം ഒരിക്കൽ വന്നാൽ വീണ്ടും വരുന്നതും തടയുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. USലെ സെന്റർ ഫോർ സ്റ്റെം സെൽ ആൻഡ് ട്രാൻസ്ലേഷണൽ ഇമ്മ്യൂണോതെറാപ്പിയിലാണ് ഗവേഷണം നടന്നത്.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision