കാലിക്കറ്റ് സർവകലാശാലാ പഠന വകുപ്പുകളിലെ ഒന്നാം സെമസ്റ്റർ പിജി (സിസിഎസ്എസ്) നവംബർ 2022 പരീക്ഷകൾ ജനുവരി 23ന് തുടങ്ങും. വിശദമായ സമയക്രമവും പരീക്ഷാ തീയതികളും സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്. ഒന്നാം സെമസ്റ്റർ എംസിഎ (സിയുസിഎസ്എസ്) നവംബർ 2021 റഗുലർ, സപ്ലിമെന്ററി, ഏപ്രിൽ 2022 സപ്ലിമെന്ററി പരീക്ഷാ ഫലങ്ങൾ പ്രസിദ്ധീകരിച്ചു.



വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em visit our website pala.vision
