കനത്ത മഴയുടെ സംസ്ഥാന വ്യാപകമായ മഴക്കെടുതിയും റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ഇന്ന് മന്ത്രിസഭാ യോഗം. സംസ്ഥാനത്തെ മഴ സാഹചര്യം യോഗം ചർച്ച ചെയ്യും. ആശങ്ക വേണ്ടെന്നും മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കണം എന്നുമുള്ള നിർദേശം ആണ് സർക്കാർ മുന്നോട്ട് വെക്കുന്നത്. ഒപ്പം നിയമസഭ പാസാക്കിയ ബില്ലുകളിൽ ഗവർണ്ണർ ഒപ്പിടാത്ത സാഹചര്യത്തിൽ സുപ്രീം കോടതിയെ സമീപിക്കാൻ സർക്കാർ ആലോചിക്കുന്നത്. ഇതും യോഗത്തിൽ ചർച്ചയാകും.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision